0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

അവന്റെ നെറ്റിയിൽ മുത്തം വച്ചു.

"നീ തെറ്റ് ചെയ്തെന്ന് ഞാൻ പറഞ്ഞോ ചെക്കാ?"

"നിന്റെ കണ്ണുനീർ അതെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..."

"എന്റെ പോത്തേ... എന്റെ കണ്ണുകൾ നിറഞ്ഞത് സങ്കടം കൊണ്ടല്ല... സന്തോഷം കൊണ്ടാ..."

താഴ്ന്നിരിക്കുന്ന അവന്റെ മുഖം കൈകളിൽ കോരി പൊക്കി പിടിച്ചവൾ അവനെ നോക്കി പുഞ്ചിരിച്ചു...

     
  1. "എന്റെ ഉള്ളിൽ സന്തോഷം ആയിരുന്നെടാ കൊച്ചൂ... ഞാൻ... ഞാൻ നിന്റേത് ആയ നിമിഷത്തെയോർത്തുള്ള ആനന്ദം... ഞാനും കൂടെ സമ്മതിച്ചിട്ടല്ലേ... നീയെന്നെ ഭലമായി ചെയ്തത് ഒന്നും അല്ലല്ലോ..."

സിനിയുടെ വാക്കുകൾ അഫ്സലിന് ആശ്വാസം പകരുന്നതായിരുന്നു... അവന്റെ മുഖം സന്തോഷത്താൽ വിവർണമായി...

"ഞാൻ... ഞാൻ നിന്റെയാടാ... നിന്റെ മാത്രം... എനിക്ക് വേണം... നിന്നെ... എനിക്ക്... എനിക്ക് ജീവിക്കണം കൊച്ചൂ... നിന്റേത് മാത്രമായി..."

ഇടറിയ ശബ്ദത്തോടെ അവളതു പറയുമ്പോൾ അവളുടെ മുഖം അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി വച്ചുകൊണ്ട് അവനെ മുറുകെ പുണർന്നിരുന്നു... അവളെ വാരിപ്പുണർന്നു മടിയിലേക്ക് ഇരുത്തുമ്പോൾ കൊച്ചുകുട്ടിയെ പോലെ അവളവന്റെ മാറിലേക്ക് ചുരുണ്ടു കൂടി.

"നിന്റെ ഇഷയെ പോലെ നിന്നെ സ്നേഹിക്കാൻ എനിക്ക് പറ്റുമോ എന്ന് അറിയില്ല... എങ്കിലും ഞാൻ സ്നേഹിക്കും... ഇഷയുടെ അഫ്സലിനെ അവൾ ചേർത്തു പിടിച്ച പോലെ ഞാനും ചേർത്തു പിടിക്കും..."

സിനി അത് പറയുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അവരെ കണ്ടുകൊണ്ട് അവന്റെ ചാരെ തോളിലേക്ക്‌ തല ചായ്ച്ചിരിക്കുന്ന ഇഷയെ അഫ്സലിന്റെ കണ്ണുകൾക്ക് മാത്രമായി തെളിഞ്ഞു കാണാൻ പറ്റിയിരുന്നു...

അവസാനിച്ചു.

💬 Comments

View all comments