Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
ഒന്നിനുവേണ്ടിയും പ്രിയതമനെ വിട്ടുകൊടുക്കില്ലെന്ന വാശിപോലെ പരസപരം വരിഞ്ഞുമുറുക്കിയിരുന്നു.
സിനിയുടെയും അഫ്സലിന്റെയും നാവുകൾ ഇതുവരെയുള്ള പരിഭവങ്ങൾ പറഞ്ഞു തീർക്കും പോലെ കെട്ടിപിണഞ്ഞു ഒന്നായിത്തീർന്നു. പരസപരം ഉമിനീർ കൈമാറിക്കൊണ്ട് സിനിയും അഫ്സലും അവരുടേതായ മറ്റൊരു ലോകത്തേക്ക് പറന്നുയർന്നു.
സിനിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കവിളികൂടെ അവന്റെ ചുണ്ടുകളിലേക്ക് ഒഴുകിയിറങ്ങി. പത്ത് മിനുട്ടോളം ശ്വാസം വിട്ടും എടുത്തും അവർ ചുണ്ടുകൾ പരസപരം കോർത്തു നിന്നു.
"ലവ് യൂ ഡാ കൊച്ചൂ..."
അഫ്സലിന്റെ ദേഹത്തേക്ക് പറ്റിച്ചേർന്ന് അവനെ മുറുക്കെ വാരിപ്പുണർന്ന് കഴുത്തിലേക്ക് മുഖം പൂഴ്ത്തിവച്ചു സിനി കണ്ണുനീർ പൊഴിച്ചു...
"വിട്ടേ... ഞാൻ പോട്ടെ... ഇനിയും നിന്നാൽ നിന്നെയും കൂടെ കൊണ്ട് പോവും ഞാൻ..."
ചിരിച്ചുകൊണ്ട് അവനെ തള്ളിമാറ്റി അവൾ ഡോർ തുറന്നു...
"നോക്കെടാ... അസ്സലൊരു മൊഞ്ചത്തി... അവന്റെ കസിൻ ആയിരിക്കും... അലിക്കയോട് പറഞ്ഞു അവളെ എനിക്ക് ആലോജിച്ചാലോ"
താഴെ ഹാളിൽ നിന്ന് ആരോടോ സംസാരിക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞ ഷബീബിന്റെ പുറത്ത് നല്ലൊരു അടി കിട്ടി സിനിയുടെ വക...
"ആഹ്ഹ്ഹ്..."
വേദനകൊണ്ട് പുളഞ്ഞ ഷബീബ് അവളെ നോക്കി കണ്ണുരുട്ടി...
"ഇങ്ങനെ നിന്ന് വെള്ളമിറക്കാതെ എന്റെ ചെക്കന്റെ കൂടെ പോയി നിക്കെടാ നാറികളെ"
"ഓഹ്... ശെരി തമ്പ്രാട്ടി... കാമുകനോട് സൊള്ളി മതിയായോ"
"മതിയായില്ല... പക്ഷെ തല്കാലം നിർത്തി... അവനെ ഞാൻ അവന്റെ പെണ്ണിന് വിട്ടുകൊടുത്തു"
അതും പറഞ്ഞു അവരെ നോക്കാതെ സ്റ്റെപ് ഇറങ്ങുന്ന സിനിയെ അവർ നോക്കിനിന്നുപോയി. അകത്തേക്ക് കടന്ന മൂവർ സംഗം സിനി കൊടുത്ത മോതിരവും നോക്കി ബെഡിൽ ഇരിക്കുന്ന അഫ്സലിനെ കണ്ട് അവന്റെ അടുത്തേക്ക് വന്നിരുന്നു.
"ഡാ..."
"അവൾക്ക്... അവൾക്കും
💬 Comments
View all comments