0%

Chapter Title : പ്രിയയുടെ അമ്മായി അപ്പൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 23.2K

പ്രിയയുടെ അമ്മായി അപ്പൻ

Priyayude Ammayi Appan | Author : Kochumon


രാവിലെ ഞാൻ ജോലിക്ക് പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി നിക്കും..

അവൻ എല്ല ദിവസവും അവിടെ കാണും..

ഞാൻ എന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഡെകയറിൽ അക്കിട്ടാണ് ജോലിക്ക് പോകുന്നത്..

ഞാൻ പ്രിയ...

എന്റെ കുഞ്ഞിന്റെ അച്ഛൻ. അതയാത് എന്റെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചു പോയി.. ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു..

ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു..

അതുകൊണ്ട് തന്നെ എന്റെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും ഞങ്ങളെ ഉപേക്ഷിച്ചു..

ഭർത്താവ് മരിച്ചതിനു ശേഷം ഞാൻ ശരിക്കും ഒറ്റപ്പെട്ടു..

ആ നാട്ടിൽ നില്കാൻ പറ്റാത്ത അവസ്ഥ ആയി..

അങ്ങനെ ഞാൻ എന്റെ കൂട്ടുകാരിയെ വിളിച്ചു.. അവള് കോട്ടയത്ത്‌ ഒരു വലിയ തുണികടയിൽ ജോലി ചെയുന്നുണ്ട്..

എന്നെ അവള് അങ്ങോട്ട്‌ വിളിച്ചു.. ഞാൻ അവളുടെ കൂടെ ആണ് ഇപ്പൊ..

രാവിലെ കുഞ്ഞിനെ ഡെകയറിൽ ആക്കിട്ട് ഞാനും അവളുടെ കൂടെ ജോലിക്ക് പോകും..

എനിക്കിപ്പോ 28 വയസുണ്ട്..

ഞാൻ കടയിൽ നിൽക്കുമ്പോൾ രാവിലെ ബസ്സ് സ്റ്റോപ്പിൽ കണ്ട ചെറുപ്പക്കാരൻ കടയിലേക്ക് വന്നു..

ഞാൻ ഒന്ന്‌ ചിരിച്ചു.. എന്നെയും നോക്കി ചിരിച്ചു..

എന്നോട് പറഞ്ഞു..

എനിക്ക് നല്ലൊരു ജീൻസ് വേണം..

ഞാൻ അയാളെ ജീൻസ് സെക്ഷൻ സയിഡിലേക്ക് കൊണ്ടുപോയി..

അയാൾക്ക് കുറെ ജീൻസ് എടുത്തിട്ട് കൊടുത്തു.. അതിന്നും പുള്ളിക്ക് ഇഷ്ട പെടുന്നില്ല.. എന്നെ നോക്കി ചിരിച്ചു കൊണ്ട് നിക്കുവാണ്..

എനിക്ക് കാര്യം മനസ്സിലായി.. തുണിയെടുക്കുക അല്ല. എന്നെ നോക്കൽ ആണ്

💬 Comments

View all comments