Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
ആണ്....... ചുറ്റും ചോരയും........ ചോര കണ്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.....
“ഹാ.... നോക്കി നിൽക്കാതെ പിടിക്കെടാ...... ഹോസ്പിറ്റലിൽ കൊണ്ടു പോവാ.....കൈ മുറിച്ചതാണ്.....”
വിഷ്ണുവിന്റെ ശബ്ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്...... പിന്നെ അവളെയും തൂക്കി എടുത്ത് ഒരു ഓട്ടം ആയിരുന്നു.............
തുടരും?
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു, തുടർന്നെഴുതാൻ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായങ്ങൾ തന്നെ ആണ്
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments