0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 5K
നേരിട്ട് കാണാമെന്നു പറഞ്ഞത്?? എന്തായിരിക്കും അവൾക്ക് പറയാൻ ഉള്ളത്?? ഒന്നും മനസിലാക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു..... ഹരി അവന് എന്നെ ചതിക്കേണ്ട ആവശ്യമില്ല...... പക്ഷെ വിഷ്ണു, അവൻ വെറുതെ അങ്ങനെ ഒന്നും പറയാറില്ല....... എന്തായാലും പോവാം...... അവൾ പറയുന്നതും കൂടി കേട്ട് നോക്കാം.... ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു, കേട്ടത് ഒന്നും സത്യം ആവരുതേ എന്ന് മാത്രം ആയിരുന്നു മനസ്സിൽ, ആകെ തളർന്നിരുന്നു..... ശരീരം തളരുന്നത് പോലെ തോന്നി....... എങ്ങനെയോ നടന്ന് അവിടെ വരെ എത്തി
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി മതിൽ ചാടി.... പിന്നിൽ പോയി കോണി എടുത്ത് വന്നു ബാൽക്കണിയിലേക്ക് കയറി...... പറഞ്ഞ പോലെ തന്നെ വാതിൽ തുറന്നിട്ടിട്ടുണ്ട്...... വാതിൽ തുറന്ന് അകത്തു കയറിയതും പുറത്ത് ഒച്ചയും ബഹളവും കേൾക്കാൻ തുടങ്ങി...... താഴെ കോളിംഗ് ബെൽ അടിയുന്ന ശബ്ദവും കേട്ടു...... സംഭവം പണിയാണെന്ന് മനസിലായി..... എന്ത് ചെയ്യണമെന്ന് അറിയാതെ പതറി നിൽക്കുമ്പോഴാണ് റൂമിൽ ലൈറ്റ് കത്തിയത്....... ഒരു നിമിഷം എന്റെ മുനിൽ നിന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു പോയി.... അത് ശ്രീക്കുട്ടി ആയിരുന്നില്ല...... അതി സുന്ദരിയായ ഒരു സ്ത്രീ.... അന്ന് ശ്രീക്കുട്ടിയെ ആദ്യമായി കണ്ടപ്പോൾ നിന്നത് പോലെ തന്നെ ഞാൻ അനങ്ങാൻ കഴിയാതെ നിന്നുപോയി..... പക്ഷെ അധികം നേരം ആ സൗന്ദര്യത്തിൽ മയങ്ങി നിൽക്കാൻ എനിക്ക് സാധിച്ചില്ല, ലൈറ്റ് ഇട്ടതും എന്നെ കണ്ട് ആ പെണ്ണ് നിലവിളിച്ചു കൊണ്ട് വാതില് തുറക്കാൻ വേണ്ടി ഓടി, പക്ഷെ അവൾ അത് തുറക്കുന്നതിന് മുന്നെ പുറത്ത് നിന്ന് വാതിൽ തുറക്കപ്പെട്ടു, എനിക്ക് അനങ്ങാൻ

💬 Comments

View all comments