0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 4.9K
ഇഷ്ടമായി...........” “എന്ത്.........നോക്കി നിന്നതോ??” “എന്റെ പൊന്നു മാഷേ...... ചോദ്യത്തിനുള്ള ഉത്തരം തന്നത് ഇഷ്ടമായി എന്ന്...... പിന്നെ...........” അവസാനം അവൾ എന്തോ പിറുപിറുത്തു “എന്താ??” “ഏയ്...... ഒന്നുമില്ല.....” “ഹ്മ്മ്.......” ഞാൻ ഒന്ന് ഇരുത്തി മൂളി “പക്ഷെ ഞാൻ നിങ്ങളെ സ്ഥിരമായി കാണൽ ഉണ്ടായിരുന്നു” “എങ്ങനെ??” “ഹാ.......കോളേജിലെ മാവേലിയെ കാണാൻ കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു, എങ്കിലും കാണാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ മിസ് ചെയൽ ഇല്ല....... ഫുട്ബോൾ കളിയുടെ എ ബി സി ഡി അറിയാത്ത ഞാൻ ദിവസവും എഴുന്നേറ്റ പ്രാർത്ഥിക്കാറ് അന്ന് കോളേജിൽ എന്തെങ്കിലും ഫുട്ബോൾ മാച്ച് ഉണ്ടാവണേ എന്ന് ആയിരുന്നു....... എങ്കിൽ അലെ നിങ്ങൾ കോളേജിൽ വരൂ” ഞാൻ അവളെ സംശയത്തോടെ നോക്കിയപ്പോൾ അവളൊരു കള്ള ചിരി ചിരിച്ചു....... “അതാ...... ആ മഞ്ഞ ബോർഡ്‌ കണ്ടില്ലേ, അത് കഴിഞ്ഞിട്ടുള്ള ഫസ്റ്റ് റൈറ്റ്” അവൾ പറഞ്ഞ് തനത് അനുസരിച്ചു ഞാൻ ആ വഴിയിലൂടെ അവളുടെ വീട് ലക്ഷ്യമാക്കി കാറ്‌ ഓടിച്ചു
“ആഹ്....... ഇവിടെ മതി........ പിന്നെ മാഷേ...... ഫോൺ നമ്പർ ഒന്ന് കൊണ്ട” അവൾ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിയപ്പോൾ അവൾ പറഞ്ഞു “9********2” നമ്പർ തരുമോ എന്നതിന് പകരം വളരെ അധികാരത്തോടെ നമ്പർ കൊണ്ട എന്ന് പറഞ്ഞപ്പോൾ അനുസരണയോടെ നമ്പർ കൊടുക്കാൻ മാത്രം ആണ് എനിക്ക് കഴിഞ്ഞത്. “മ്മ.... ഓക്കെ ബായ്, സി യൂ ടുമോറോ” “മ്മ......ബായ്.......” വീണ്ടും എന്റെ മനസ്സിൽ തീപ്പൊരി ഉണ്ടാകുന്ന ചിരിയും ചിരിച്ചു അവൾ നടന്നു അകന്നു, എനിക്ക് എന്താണ് ഈ സംഭവിക്കുന്നത്..... ഇന്നലെ വരെ ഒരു പെണ്ണിനെ കണ്ടിട്ടും തോന്നാത്ത ഒരു

💬 Comments

View all comments