0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2004
ശേഷം ഞാൻ പറഞ്ഞു “എന്താണ്??” “അത് പിന്നെ..... ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു....... എന്താണെന്ന് അറിയില്ല അവളെ കണ്ടത് തൊട്ട് വല്ലാത്ത ഒരു ഫീൽ......” “പ്രേമം??” “ആ അറിയില്ല......” “ഹോ....... ഭാഗ്യം.......... പെൺകുട്ടി ആണല്ലോ....... എനിക്ക് പേടി ആയിരുന്നു നീ വല്ല കുണ്ടനും ആണോ എന്ന്....... അതല്ലെന്ന് മനസിലായി......” “പാ ചെറ്റേ...... കാര്യമായിട്ട് പറയുമ്പോഴാണ് അവന്റെ കൊണച്ച തമാശ......” “ഹാ ചൂടാവല്ലേ ടോണിക്കുട്ടാ...... നീ ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കാര്യം പറയുന്നത്, അതുകൊണ്ട് പറഞ്ഞതാണ്...... എന്തായാലും നിന്റെ മനസ്സിൽ കയറിയ പെണ്ണ്, അവൾ ഏത് ഭൂലോക രംഭ ആണെങ്കിലും അവളെ നമുക്ക് സെറ്റ് ആക്കാ ഡാ” “ഹ്മ്മ്.....” “അല്ല.. ആരാ ആള്??” “നമ്മുടെ ഷോർട്ട് ഫിലിമിൽ നായികയായി അഭിനയിക്കുന്ന കുട്ടിയാണ്....... ശ്രീ ലക്ഷ്മി........” “ഹ.......ഹ.............ശ്രീക്കുട്ടി ആണോ......” “ഏഹ്...... നിനക്കും അറിയുമോ അവളെ??” “പിന്നെ ഇല്ലാതെ...... കോളേജിൽ നമ്മുടെ ജൂനിയർ ആയിരുന്നില്ലേ..... നീ ഇന്ന് ആണോ അവളെ ആദ്യമായിട്ട് കാണുന്നത്??” “മ്മ........” ഞാൻ അതെ എന്ന രീതിയിൽ മൂളി
“ആ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് ആണല്ലോ.......... ഹരിയോട് പറഞ്ഞോ??” “ഇല്ല........” “അവനോട് പറയണ്ടേ.....” “വേണം....... പക്ഷെ ഇത് പ്രേമം തന്നെ ആണോ ഡാ........” “അല്ല മൈരേ കഴപ്പ്....” “ഹാഹ് തമാശ വിട്....... ഞാൻ സീരിയസ് ആണ്, എനിക്ക് അങ്ങോട്ട്‌ മനസിലാവുന്നില്ല” “നിനക്ക് അവളെ കണ്ടപ്പോൾ എന്താ തോന്നിയത്??” “എന്ത് തോന്നാൻ, നോക്കി നിന്നുപോയി...... പിന്നെ അവൾ ഇങ്ങോട്ട് വന്ന് സംസാരിച്ചപ്പോൾ ഒരു വിറയലും, സംസാരിക്കാൻ പറ്റാത്ത അവസ്ഥ.....” “ഓ അപ്പൊ ഇത് അത് തന്നെ...... ഒരു സംശയവും വേണ്ട......” “ആയിരിക്കുമോ??” ഞാൻ വീണ്ടും ഉറപ്പ് വരാതെ ചോദിച്ചു “ഇനി ഞാൻ വല്ലതും പറയും കേട്ടോ മൈ.............. ആഹ് ഹരി എത്തിയല്ലോ...” ഹരിയുടെ ബൈക്ക് വരുന്നത് കണ്ട് വിഷ്ണു പറഞ്ഞു “എന്താണ് മക്കളെ കാര്യമായ ഗൂഢാലോചന........ ഏഹ്??” കയറി വന്ന പാടേ അരമതിലിൽ ചാടി ഇരുന്നുകൊണ്ട് ഹരി ചോദിച്ചു “ആഹ് ഒരു വല്യ സംഭവം നടന്നു..... ഇവിടെ ഒരുത്തനു ചെറിയ സൂക്കേട് തുടങ്ങിയിട്ടുണ്ട്” വിഷ്ണു ആണ് മറുപടി കൊടുത്തത് “ആര്ക്ക്...... എന്ത് സൂക്കേട്...... വ്യക്തമാക്കി പറയെടാ....” “ദേ ഇരിക്കുന്നു രോഗി...... പ്രേമ രോഗം പിടിച്ച രോഗി” എന്നെ ചൂണ്ടി കൊണ്ട് വിഷ്ണു അത് പറഞ്ഞതും ഹരി കിടന്ന് ചിരിക്കാൻ തുടങ്ങി....... “എന്താടാ??” ഞാനും വിഷ്ണുവും ഒരേ പോലെ ഹരിയോട് ചോദിച്ചു “അപ്പൊ

💬 Comments

View all comments