0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.7K
പോരെ??” “മ്മ........” അവൾ മതി എന്ന രീതിയിൽ ഒന്ന് മൂളി, ശ്വാസം ഇപ്പോഴാണ് നേരെ വീണത് എന്ന് തോന്നുന്നു...... അവൾക്ക് എന്നെ ഇഷ്ടമാണ്, പക്ഷെ ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ആദ്യം മെന്റലി തയ്യാറായിരിക്കണം.... അത് മനസിലാകാതെ ചാടി കയറുന്നതല്ല ഒരു നല്ല പങ്കാളിയുടെ ക്വാളിറ്റി... നമ്മളോട് നോ പറയാൻ പറ്റാത്തത് കൊണ്ട് അവർ ചിലപ്പോൾ എതിർക്കില്ല, പക്ഷെ അങ്ങനെ ചെയ്യുന്നത് ആ ബന്ധത്തിൽ വീഴുന്ന ആദ്യത്തെ വിള്ളൽ ആയിരിക്കും..... എല്ലാത്തിനും ഉപരി നമ്മുടെ പങ്കാളിയോട് ചെയ്യുന്ന വലിയ തെറ്റാണ്.... “പക്ഷെ എനിക്ക് എന്റെ മീനൂട്ടിനെ കെട്ടിപ്പിടിച്ച് കിടക്കണം........ സമ്മതം ആണോ??” അതിന് മറുപടി ഒന്നും പറയാതെ അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു...... എനിക്ക് അവളോട് ഉള്ളത് പോലെ തന്നെ അവൾക്ക് എന്നോടും ഉള്ള സ്നേഹം ഓരോ നിമിഷം കഴിയുംതോറും കൂടി കൂടി വരുകയാണ്.......... ആ ആലിംഗനതിന്ടെ പവറിലുണ്ട് ആ സ്നേഹം.... ഞാൻ അവളെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു....... അതിന്റെ ചൂട് ആറും മുന്നെ ഇരു കവിളിലും ഓരോ ചുംബനം കൂടി കൊടുത്തു.... അവൾ ഓരോ ചുംബനവും സ്നേഹത്തോടെ ഏറ്റുവാങ്ങി....... ശേഷം ഞങ്ങൾ കെട്ടിപ്പിടിച്ച് ഒന്നായി കിടന്നു, ഒരു മനസ്സും ഒരു ശരീരവും ആയി മാറി കൊണ്ട് ഇരിക്കുകയാണ് ഞങ്ങൾ........ അവളുടേത് ആവാൻ നിയോഗിക്ക പെട്ടവൻ ആണ് ഞാൻ, എന്റെ ആവാൻ അവളും..... മറ്റെല്ലാം ഞങ്ങളെ ഒന്നാകാൻ സഹായിച്ചവരും..... മീനുവിനെ ഇങ്ങനെ നെഞ്ചോട് ചേർത്ത് മുറുകെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഞാൻ എല്ലാം മറക്കുന്നു....... “അടങ്ങി കിടക്ക് ലുട്ടാപ്പി.......” അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു എന്ന് തോന്നിയപ്പോൾ

💬 Comments

View all comments