0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7121
എന്ന് കേട്ടിട്ടുണ്ട്, അതൊക്കെ പൊട്ട തെറ്റാണെന്ന് നീ തെളിയിക്കുകയാണ് പൊന്നുമോനേ.........” വീണ്ടും വിഷ്ണുവിന്റെ വൃത്തികെട്ട ശബ്ദം... “ഒന്ന് പോ മൈരേ....... കുറെ നേരമായി കൊണ കൊണാന്ന്..............” “ഓ.......ഇപ്പോ നമ്മള് ശല്യമായി ലേ” വളരെ നാടകീയമായി തന്നെ അവൻ പറഞ്ഞു. “എന്റെ പൊന്നുമോനെ..... ഒന്ന് വിട്, കുറെ നേരമായി നീ എനിക്കിട്ട് ഊതാൻ തുടങ്ങിയിട്ട്” ഞാൻ അവന് നേരെ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു... “ശരി ക്ഷമിച്ചിരിക്കുന്നു, അപ്പൊ എന്താണ് മോന്റെ പ്ലാൻ?? പുതിയ ജോലി അന്വേഷിക്കണ്ടേ??” “വേണം....... നീ വല്ലതും നടക്കുമോ എന്ന് നോക്ക്, ഞാനും തപ്പാം” “മ്മ....... നോക്കാം” ### രാത്രി വരെ വിഷ്ണു ഞങ്ങടെ കൂടെ തന്നെ ഉണ്ടായിരുന്നു, അവൻ ഉള്ളത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല.... ഇപ്പോ യാമിനി അവനോട് ഒരുപാട് സംസാരിക്കുന്നുണ്ട്, അവൾ അവനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും നോക്കി പൊട്ടനെ പോലെ ഇരിപ്പായിരുന്നു എന്റെ പ്രധാന പണി, അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളിലും ഒരുതരം കുസൃതി ഒളിച്ചു കിടക്കുന്നത് പോലെ തോന്നി....... ഇടയ്ക്ക് “മെല്ലെ നോക്ക് മോനെ” എന്ന വിഷ്ണുവിന്റെ കമന്റ്‌ കേട്ടപ്പോഴാണ് ഞാൻ എല്ലാം മറന്ന് അവളുടെ സൗന്ദര്യത്തിൽ ലയിച്ച് ഇരിപ്പാണ് എന്ന കാര്യം ഞാൻ തന്നെ മനസിലാക്കിയത്, ആ സമയം അവളുടെ മുഖത്ത് ഞാൻ കണ്ട ഭാവം......... അതിന്റെ അർത്ഥം മാത്രം മനസിലായില്ല.... രാത്രി അത്താഴം കഴിച്ച ശേഷം വൈകിയാണ് വിഷ്ണു പോയത്, അവൻ പോയപ്പോൾ തന്നെ ഞാൻ പുതപ്പും തലയണയും എടുത്ത് മുകളിലേക്ക് കയറി, എന്തോ ഞങ്ങൾ മാത്രം ആവുമ്പോൾ എനിക്ക് അങ്ങനെ അവളുടെ മുഖത്തേക്ക് പോലും

💬 Comments

View all comments