0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.2K
നിന്നു, ഛെ....... ഇന്നത്തെ ദിവസം ശരിയല്ല, “ഓ പറയുന്നത് കേട്ട കഴിഞ്ഞ കുറെ ദിവസങ്ങൾ അടിപൊളി ആയിരുന്നു എന്ന് തോന്നും” ഉള്ളിൽ നിന്നും ആരോ പറഞ്ഞു, ആ പറയുന്നവനെ ഇങ്ങോട്ട് കിട്ടിയിരുന്നെങ്കിൽ ചവിട്ടി കൂട്ടി ഒരു മൂലയിൽ ഇടാമായിരുന്നു..... ശല്യം.... “ഹലോ....... കള്ള കുണ്ണ..... എന്താടാ ഒന്നും മിണ്ടാതെ.....” ഫോണിലൂടെ വിഷ്ണുവിന്റെ ശബ്ദം, “എന്താ മൈരേ രാവിലെ തന്നെ, കാര്യം പറ” “നമ്മുടെ അർജുൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു ഒഴിവുണ്ട്, ഇന്ന് അവിടെ ഇന്റർവ്യൂണ്ട്, നീ ഒന്ന് പോയി നോക്ക്....” അർജുൻ ഞങ്ങടെ കൂടെ കോളേജിൽ പഠിച്ച ഒരു മൈരനാണ്.... “എന്താ പോസ്റ്റ്‌??” “എം. ഡി....... എന്തേ അങ്ങൂന്നിന് പറ്റുമോ??” “എന്ത് ഊമ്പിയ പണി ആണെങ്കിലും ശമ്പളം കൃത്യമായി കിട്ടിയ മതി” “പ്ഫാ............ പറയിപ്പിക്കരുത്, അക്കൗണ്ടന്റ് പോസ്റ്റിലേക്ക് ആണ്” “അയ്യോ, കണക്കപ്പിള്ളയോ?? ഡിഗ്രി ഒന്നും ഇല്ലാതെ ഞാൻ പോയിട്ട് വല്ല കാര്യം ഉണ്ടോ??” “പോയി നോക്ക്, കിട്ടിയ കിട്ടി പോയ പോയി..... എന്തായാലും ജോലി നിന്നെ തിരഞ്ഞു വീട്ടിൽ വരില്ല” “മതി മോനെ സിനിമ ഡയലോഗ് അടിച്ചത്, വെച്ചിട്ട് പോവാൻ നോക്ക്” “ശരി നീ പോയി നോക്ക് ട്ടോ, അഡ്രസ്സ് ഞാൻ ടെക്സ്റ്റ്‌ ചെയ്യാ” “മ്മ....... ശരി ശരി”
ഫോൺ വെച്ച് രണ്ട് മിനിറ്റിനുള്ളിൽ അവൻ അഡ്രെസ്സ് അയച്ചു തന്നു, എന്തൊരു കൃത്യനിഷ്ഠ..... എന്തായാലും വിഷ്ണു ഇത്ര പറഞ്ഞ സ്ഥിതിക്ക് ഒന്ന് പോയി നോക്കാം, എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല..... ഡിഗ്രി ഡ്രോപ്പ് ഔട്ട്‌ ചെയ്ത എന്നെ ഒക്കെ തിരഞ്ഞെടുക്കാൻ മാത്രം ദാരിദ്ര്യം പിടിച്ച കമ്പനി

💬 Comments

View all comments