Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]
പൈസ ഒക്കെ കിട്ടില്ലേ, ബാക്കി നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാ ഡാ.....”
അവൻ എന്നെ കൺവിൻസ് ചെയ്യാൻ അങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു, എനിക്കും ഉള്ളിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നി തുടങ്ങിയിരുന്നു...... ശരിയാണ് അവൻ പറഞ്ഞത് പോലെ പിന്നീട് ഒരു കുറ്റബോധം തോന്നരുത്, ഈ കുറ്റബോധം വന്നു പോയാൽ പിന്നെ ജീവിതം തന്നെ തകർന്ന് പോവും....
###
ആ കുപ്പി മൊത്തം തീർത്ത ശേഷം ഞങ്ങൾ രണ്ടുപേരും അവിടെ തന്നെ കിടന്ന് ഉറങ്ങിപ്പോയി, അടിച്ച് പൂക്കുറ്റി ആയിട്ട് ഇങ്ങനെ ഓപ്പൺ എയറിൽ കിടന്ന് ഉറങ്ങുന്ന സുഖം, വൗ...... നല്ല കാറ്റും
പക്ഷെ അത്ര സുഖിക്കാൻ ഒന്നും പറ്റിയില്ല, കൊതുക്ക് ചോര ഊട്ടി കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്....... വിഷ്ണു തൊട്ടടുത്ത് ഫ്ലാറ്റ് ആയി കിടക്കുന്നുണ്ട്, ഫോൺ നോക്കിയപ്പോൾ സമയം ഏഴ് മണി ആയിരിക്കുന്നു, ഹോ എത്ര പെട്ടെന്നാണ് സമയം പോവുന്നത്...
“പിന്നിൽ നിന്ന് ചവിട്ടാൻ ആർക്കും പറ്റും, ധൈര്യം ഉണ്ടെകിൽ മുനിൽ വാടാ നായിന്റെ മോനെ പട്ടി പൂറി......”
സുഖമായി കമിഴ്ന്നു കിടക്കുന്ന വിഷ്ണുവിന്റെ പിന്നാമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തപ്പോൾ അവൻ പറഞ്ഞതാണ്, ആശാൻ നല്ല ഉറക്കത്തിലാണ്, എന്തോ സ്വപ്നം കണ്ടതാണ്..... ഞാൻ നല്ല ഒരു ചവിട്ടും കൂടി കൊടുത്തപ്പോൾ അവൻ ചാടി എഴുന്നേറ്റു
സാധാരണ ഈ ഉറങ്ങി കിടക്കുന്നവരെ എഴുന്നേല്പിക്കുക എന്നത് എനിക്ക് ഇഷ്ടമല്ലാത്തതാണ്, എങ്കിലും ഉള്ളിൽ റം ഉള്ളതു കൊണ്ട് ഇത്തിരി അക്രമം മൂഡ് ഓൺ ആയതാണ്....
“ഹോ എന്താ മൈരേ നിന്റെ അപ്പൻ പെറ്റോ??”
ചാടി എഴുന്നേറ്റ ശേഷം കാര്യം
💬 Comments
View all comments