0%

Chapter Title : ?പുലിവാൽ കല്യാണം 3? [Hyder Marakkar]

Author : Hyder Marakkar Read All Parts 7.6K
മനസിലായപ്പോൾ ഉറക്കം നശിപ്പിച്ച ദേഷ്യത്തിൽ അവൻ എന്നോട് ചോദിച്ചു“ഇല്ല നിന്റെ ഡാഡി മിസ്റ്റർ. ഗിരി പെറ്റു, രണ്ട് പട്ടി കുട്ടികളും ഒരു ചിമ്പാൻസിയും......... വാ ഓരോ കിലോ ആപ്പിളും ഓറഞ്ചും വാങ്ങി പോവാം” “ക ക ക ക കാ..... .വല്യ തമാശ” ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു........ വിഷ്ണു എഴുന്നേറ്റ് തലയിൽ കയ്യും വെച്ച് ഇരിക്കുന്നുണ്ട്... “ഞാൻ പോവട്ടെ.......നാളെ കാണാ” എന്നും പറഞ്ഞ് വിഷ്ണു എഴുന്നേറ്റു “എന്ത് പറ്റി നേരത്തെ??” “അടിക്കുന്ന ദിവസം നേരത്തെ വീട്ടിൽ കയറണം എന്നാണ് ഓർഡർ” “രാത്രി ലേറ്റ് ആയിട്ട് ബോധം ഇല്ലാതെ പോയി ജിമ്മിന്റെ സ്ഥലം കൈയടക്കണ്ട എന്ന് കരുതി പറഞ്ഞതാവും” “പോ മൈരേ......” എന്നും പറഞ്ഞ് അവൻ എഴുന്നേറ്റ് മൂട്ടിലെ പൊടി തട്ടിയിട്ട് താഴേക്കുള്ള കോണി ഇറങ്ങി, വലിച്ച് തീരാനായ സിഗരറ്റും കുത്തി കെടുത്തി ഞാനും പിന്നാലെ ഇറങ്ങി.... യാമിനി അകത്ത് ആയിരുന്നു, വിഷ്ണു വേഗം അവളെ മുനിൽ പെടാതെ ഇറങ്ങി പോയി, പക്ഷെ എനിക്ക് അങ്ങനെ എസ്‌കേപ്പ് അടിക്കാൻ പറ്റില്ലല്ലോ..... അല്ലെങ്കിലും ഞാൻ എന്തിനാ പേടിക്കുന്നത്, ഞാൻ ഇതിന് മുന്നെയും അവൾ ഉള്ളപ്പോൾ അടിച്ചിട്ടുണ്ടല്ലോ... പക്ഷെ ഇപ്പോ എന്തോ ആദ്യം അടിച്ചിട്ട് വീട്ടിൽ കയറിയിരുന്ന സമയത്ത് മേരി മണം പിടിക്കുമോ എന്ന് പേടിച്ച് നടന്നിരുന്ന ആ ഒരു ഫീൽ ആണ് തോന്നുന്നത്.... എന്തായാലും ഞാൻ അവളുടെ മുനിൽ പോയി പെടാതെ കുറച്ചു സമയം പുറത്ത് ഇറങ്ങി നടന്നു..... ### “വിഷ്ണു കുടിച്ചിട്ട് മണം ഇവിടെ ആണല്ലോ.......” രാത്രി

💬 Comments

View all comments