Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
എന്നെ കൊണ്ട് ആരോ ഇങ്ങോട്ട് വണ്ടി ഓടിപ്പിച്ചത് പോലെ....... എന്റെ മനസ്സ് എന്റെ കൂടെ ഇല്ലായിരുന്നു...
“ആാാാാ.....................................................”
അവിടെ നിന്നുകൊണ്ട് ഒന്ന് അലറി വിളിച്ചപ്പോൾ ദേഷ്യം ഒന്ന് അടങ്ങിയ പോലെ...... കിതച്ചുകൊണ്ട് ഞാൻ അടുത്ത് കണ്ട പാറ കല്ലിലേക്ക് ഇരുന്നു....
“ഷിറ്റ്........ അയ്യോ...............”
ദേഷ്യത്തിൽ അടുത്ത് കണ്ട കല്ലിൽ ഇട്ട് ഒന്ന് കുത്തിയപ്പോൾ കൈ നന്നായി വേദനിച്ചു....
എന്തിനാണ് ഞാൻ ഇപ്പൊ ഇത്ര ഷോ കാണിച്ചത്??
എന്റെ മീനൂട്ടി, അവളോട് പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞിട്ട് മറ്റേ പൂറിമോളെ ചവിട്ടി പുറത്താകേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ..... എങ്കിലും മീനു എന്താ ഇങ്ങനെ?? ഇത്ര ഒക്കെ സംഭവിച്ചിട്ടും അവൾ ഒന്ന് വന്ന് കള്ള കണ്ണീരും കാട്ടി അഭിനയിച്ചപ്പോഴേക്കും പെണ്ണിന്റെ മനസ്സ് അലിഞ്ഞു..... എന്തായാലും ഇനിയും മണ്ടനാവാൻ ഞാൻ തയ്യാറല്ല.... മനസ്സ് ഒന്ന് നിയന്ത്രണത്തിൽ ആയ ശേഷം നേരെ പോയി യാമിനിയെ കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ട് ആ മറ്റവളെ ഇറക്കി വിടണം...
യാമിനിയെ ഒരാളെ പറ്റി ആലോചിച്ചിട്ടാണ് ഒന്നും വേണ്ട എന്ന് കരുതി ഒതുങ്ങി ഇരുന്നത്, അപ്പൊ വീണ്ടും വന്നിരിക്കുന്നു അവൾ..... എന്നാലും എന്തായിരിക്കും അവളുടെ ഈ വരവിന്റെ ഉദ്ദേശം?? എന്താണെങ്കിലും അവളെ ഇന്ന് തന്നെ ഇറക്കി വിടണം....
എന്റെ മീനൂട്ടി......... അവൾ വിഷമിച്ചു ഇരിക്കുകയാവും പാവം, ദേഷ്യത്തിൽ ഫോൺ പോലും എടുക്കാതെ ഇറങ്ങി പോന്നതാണ്.... എന്നാലും ഞാൻ എന്ത് പണിയാണ് കാണിച്ചത്, ആ രാക്ഷസിയുടെ കൂടെ ആണ് എന്റെ മീനൂനെ ഒറ്റയ്ക്ക് ആക്കി വന്നത്....... എത്രയും പെട്ടെന്ന് തിരിച്ച് ചെല്ലണം.
ഞാൻ ചാടി എഴുന്നേറ്റ് വണ്ടിയിൽ കയറി, സ്റ്റാൻഡിൽ കുത്തി തിരിച്ചിട്ട് ബൈക്ക് എടുത്ത് നേരെ പി.ബി ലക്ഷ്യമാക്കി കുതിച്ചു..... പി.ബിയുടെ അടിയിൽ കൊണ്ടുപോയി നിർത്തുമ്പോൾ ബൈക്കിന്റെ സൈലെൻസറിൽ നിന്ന് പുക വരുന്നുണ്ടായിരുന്നു, ഓയിൽ കുറവാണെന്നു തോന്നുന്നു.....
ആ അത് എന്തെങ്കിലും ആവട്ടെ, ഞാൻ ബൈക്ക് അവിടെ ഇട്ട് ഗോവണി ഓടി കയറി.....
മുകളിൽ എത്തുന്നതിനു മുമ്പുള്ള രണ്ടാമത്തെ പടിയിൽ ഇരിപ്പുണ്ട് കക്ഷി, മുഖം മടിയിലേക്ക് വച്ചിട്ട് ഇരുന്ന് വിതുമ്പുകയാണ്..... ഞാൻ വന്നത് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു, ഞാൻ മെല്ലെ പോയി അവളുടെ അടുത്ത് ഇരുന്നു.....
“മച്.........”
ഞാൻ മെല്ലെ തലയിൽ തോണ്ടി നോക്കിയെങ്കിലും പെണ്ണ് എന്റെ കൈ തട്ടി മാറ്റി കളഞ്ഞു, അപ്പൊ ഞാൻ വന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുകയാണ്..... ശരിയാക്കി തരാം...“അത് കൊള്ളാം, എന്റെ റോൾ നീ ആണോ ചെയ്യുന്നേ മീനൂസേ.........
💬 Comments
View all comments