0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4364
അവൾ വിളിക്കുമ്പോൾ വലിയ പ്രശ്നം ഒന്നും തോന്നുന്നില്ല, പക്ഷെ മൂന്നാമത് ഒരാൾ കേട്ടാൽ മോശം അല്ലേ...... അതും എന്നെ തേച്ച എന്റെ എക്സ്.... ഓ അല്ലെങ്കിലും അവൾക്ക് എന്ത് തോന്നിയാലും എനിക്ക് എന്താ ലേ “എന്താ ലുട്ടാപ്പി വിളിച്ചേ??” ഞാൻ വിളിച്ചതിന്റെ കാരണം തിരക്കിക്കൊണ്ട് വന്ന മീനുവിനെ ഞാൻ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചുകൊണ്ട് ചുമരിലേക്ക് ചാരി നിർത്തി...... പുറത്ത് പോയപ്പോൾ ഇട്ട സാരി തന്നെയാണ് ഇപ്പോഴും പെണ്ണിന്റെ വേഷം, മാറ്റിയിട്ടില്ല..... “എന്തിനാ വിളിച്ചേന്ന് അറിയണോ??” അവളോട് ചേർന്ന് നിന്നുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ വേണം എന്ന അർത്ഥത്തിൽ മീനു ഒന്ന് തല കുലുക്കി ഞാൻ മെല്ലെ കുനിഞ്ഞ് മുട്ടുകുത്തി ഇരുന്നു, ഇപ്പോൾ എന്റെ പെണ്ണിന്റെ സുന്ദരമായ വയറിനു നേരെയാണ് എന്റെ മുഖം.............. സാരി ഒന്ന് മാറ്റിയപ്പോൾ കണ്മുന്നിൽ തെളിഞ്ഞു വന്ന മനോഹരമായ പൊക്കിൾ ചുഴിയുടെ മനോഹാരിത നോക്കി നിന്ന് ആസ്വദിക്കാതെ ഞാൻ എന്റെ ചുണ്ടുകളെ അതിൽ മുട്ടിച്ചു.... “ആഹ്ഹ്ഹ്...........” മീനു എന്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് കണ്ണും പൂട്ടി നിന്നു.... ആ കുഞ്ഞ് പൊക്കിൾ ചുഴിയിലും അതിന് ചുറ്റും ഒന്ന് ചുണ്ടൊടിച്ച ശേഷം ഞാൻ എഴുന്നേറ്റ് നേരെ നിന്നു..... മീനു ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല... “ഇതിനാ വിളിച്ചത്” ഞാൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു........ ആ നിമിഷം മീനു ഒന്ന് കണ്ണ് തുറന്നിട്ട്‌ എന്നെ ഒരു നോട്ടം നോക്കി, ഓ മൈ ഗോഡ്......... “മീനൂട്ടി ഞാൻ നേരത്തെ വെറുതെ പറഞ്ഞതാണ് ട്ടോ...... നീയും വാ, നമുക്ക് മോളിൽ കിടക്കാ” “അയ്യടാ....... ഇന്ന് തല്കാലം എന്റെ മോൻ ഒറ്റയ്ക്ക് കിടക്ക്...... കേട്ടോ” എന്നും പറഞ്ഞ് എന്റെ തള്ളിയിട്ട് മീനു അകത്തേക്ക് നടന്നു.... അല്ല ഓടി
“ഗുഡ് നൈറ്റ് മോനു.........ഉമ്മ്മ്മ്” അവൾ പോവുന്നത് നോക്കി നിരാശനായി നിന്ന എന്നെ തിരിഞ്ഞ് നോക്കി ചിരിച്ച് ഒരു ഫ്ലയിങ് കിസ്സും തന്നിട്ടാണ് പെണ്ണ് അകത്തേക്ക് പോയത്.... ഇനി നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ വേഗം ഏണി കയറി മുകളിൽ ചെന്ന് നൈറ്റ്‌ ഡ്യൂട്ടിക്ക് നിൽക്കുന്ന ചന്ദ്രേട്ടന് കൂട്ട് കിടന്നു..... പുള്ളിയോട് ഓരോ കൊച്ചുവർത്തമാനം

💬 Comments

View all comments