0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4368
ഞാൻ അവനെ സംശയത്തോടെ നോക്കി... “അല്ല ആന്റിമാരോട് ആണ് ലേ കമ്പം” ഞാൻ വെറുതെ അവനെ നോക്കി ഒന്ന് ചിരിച്ചു.....
“എന്റെ പൊന്നു മച്ചാനെ കെട്ടുകയാണങ്കിൽ അത് നമ്മളെക്കാൾ മൂത്ത ഒരു പെണ്ണിനെ തന്നെ കെട്ടണം.... ഹോ നമുക്ക് ഒക്കെ അതിനുള്ള ഭാഗ്യം കിട്ടുമോ എന്തോ..... ഹാഹ്” ഞാൻ നോക്കി കൊണ്ടിരുന്ന കറുത്ത ചുരിദാറിട്ട ഒരു ആന്റിയെ തന്നെ നോക്കി കൊണ്ട് ആ പയ്യൻ അവന്റെ ആഗ്രഹം പറഞ്ഞ് നെടുവീർപ്പിട്ടു..... “അല്ല മച്ചാനെ എന്താണ് മച്ചാന്റെ പേര്??” “ടോണി” ഹസ്താഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ എന്റെ പേര് പറഞ്ഞ് കൊടുത്തു.... “എന്റെ പേര് പാഞ്ചോ....... എങ്ങനെ ഇണ്ട് സ്റ്റൈൽ അല്ലേ” ഞാൻ അതെ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് തല കുലുക്കി “നോക്ക് മച്ചാനെ ആ ഓറഞ്ച് സാരി നോക്ക്...... ആ കൊച്ചിനെ എടുത്ത് നടക്കുന്നത്........ എനാ ഷേപ്പ് ആണ് ലേ..........ഹൂ..........” ഞാൻ കാണാതെ പോയ ഒരു സുന്ദരിയെ അവൻ എനിക്ക് കാണിച്ചു തന്നു.... അതൊരു തുടക്കം മാത്രം ആയിരുന്നു, ഇരുട്ട് വീണ് ഒന്നും വ്യക്തമായി കാണാൻ പറ്റാതെ ആവുന്നത് വരെ ഞങ്ങൾ അത് തുടർന്നു...... ഒടുക്കം ഇനി ഇരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാണ് സുലാൻ പറഞ്ഞ് പിരിഞ്ഞത്........ എന്തായാലും ഞാൻ വന്ന കാര്യം നടന്നില്ല, ജോഗിങ്....... സാരമില്ല കണ്ണിന് കുളിർമ്മ നൽക്കുന്ന കാഴ്ചകൾ കാണാൻ സാധിച്ചല്ലോ അത് മതി..... “ഇതെന്താ ലുട്ടൂസേ ഓടാൻ പോയിട്ട് വിയർത്തില്ലല്ലോ” ഓടാൻ പോയിട്ട് പോയ അതെ പോലെ കുട്ടപ്പനായി കേറി ചെന്ന എന്നെ കണ്ട് മീനു ചോദിച്ചു “ഓ എനിക്ക് നല്ല സ്റ്റാമിന ഉള്ളതല്ലേ..... ഈ ചെറിയ ഓട്ടത്തിൽ ഒന്നും ഞാൻ വിയർക്കില്ല....... എന്തേ സംശയമുണ്ടോ??” എന്നും ചോദിച്ച് മീനൂന്റെ അടുത്തേക്ക് ചെന്നതും “അയ്യോ ഇല്ല.... .മോൻ പോയി മേൽ കഴുകി വാ” എന്ന് പറഞ്ഞുകൊണ്ട് മീനു എനിക്ക് പിടി തരാതെ മാറി നിന്നു..... ?യെഹ് യൂ കുഡ് ബി ദി ഗ്രേറ്റസ്റ്റ് യൂ ക്യാൻ ബി ദി ബെസ്റ്റ് യൂ ക്യാൻ ബി ദി കിങ് കോങ്ങ് ബാംഗിങ് ഓൺ യുവർ ചെസ്റ്റ്

💬 Comments

View all comments