0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4488
“”ഓ വിശ്വസിച്ചു വിശ്വസിച്ച്...... പിന്നെ എന്തൊക്കെയാണ്........ നല്ല കുട്ടിയായി കളിക്കണം കേട്ടോ......””” “””മ്മ......”” ഞാൻ വെറുതെ ഒന്ന് മൂളി “””പിന്നെ എന്താ ലുട്ടൂസേ....””” “”ഏയ് ഒന്നുമില്ല...... പിന്നെ എന്ത് ആവശ്യം വന്നാലും വിഷ്ണൂനെ വിളിച്ച മതി ട്ടോ......””” “”ആ ശരി””” “”എന്ന ജോലിക്ക് ജോയിൻ ചെയ്യേണ്ടത്??””” “””തിങ്കളാഴ്ച......””” “”മ്മ പിന്നെ എന്താ.....”” “”പിന്നെ എന്താ ഞാൻ ഇതാ ഇപ്പോ നമ്മുടെ പ്രൈവറ്റ് ബാറിൽ എത്തിയിട്ടേ ഉള്ളു””” “””ചിന്നു പോയോ??”””
“”ഓ നേ ആക്കിയിട്ട് അപ്പൊ തന്നെ പോയി””” “””മ്മ........””” “ലുട്ടാപ്പി ഫുഡ്‌ ഒക്കെ കഴിച്ചില്ലേ??””” “”ഓ കഴിച്ചു””” “”എന്തായിരുന്നു സ്പെഷ്യൽ??””” “””സ്പെഷ്യൽ ചോറും പച്ചക്കറിയും””” “”മ്മ.......”” “”മീനു കഴിച്ചോ??””” “”ഇല്ല കഴിക്കണം””” “”എന്ന ശരി മോള് പോയി ഫുഡ്‌ അടിക്ക്, ഞാൻ രാത്രി വിളിക്കാം””” “””മ്മ...... ശരി ലുട്ടൂസേ....... ബായ്............ നല്ല കുട്ടിയായി ഇരിക്കണേ..... വിഷമിക്കൊന്നും വേണ്ട കേട്ടോ””” “”മ്മ ബായ്””” ഫോൺ കട്ട് ചെയ്തു കഴിഞ്ഞ് ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു, എന്നാലും പെണ്ണ് എന്നെ അത്ഭുത പെടുത്തുകയാണ്...... ഞങ്ങൾ ഒന്ന് അടുത്ത് തുടങ്ങിയപ്പോഴേക്കും ഇതാ ഇങ്ങനെ ഒരു ക്യാമ്പ്..... പക്ഷെ ഒരു പരാതിയും പറയാതെ എന്നെ എന്റെ ലക്ഷ്യത്തിലേക്ക് അടുക്കാൻ പിന്തുണയ്ക്കുന്നു..... *** ദിവസങ്ങൾ കൊഴിഞ്ഞു വീണു..... ട്രെയിനിംഗ് കഠിനം ആയിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും, അതികഠിനം ആയിരുന്നു..... രാവിലെ നാല് മണിക്ക് എഴുന്നേറ്റാൽ തുടങ്ങുന്ന കായികപരിശീലനം അവസാനിക്കുക പത്തര പതിനൊന്നു മണി ആകുമ്പോഴാണ്..... പിന്നെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഇൻഡോർ ആക്റ്റിവിറ്റീസ് ആണ്..... അതിൽ ഏറ്റവും ബോറിംഗ് ആയിട്ടുള്ള സംഭവം ക്ലാസ്സുകൾ വരെ ഉണ്ടാവും... ആദ്യം ഒക്കെ ഇത് എന്ത് മൈര് എന്ന് തോന്നിയെങ്കിലും ആ ക്ലാസുകൾ എല്ലാം ഗ്രൗണ്ടിൽ വളരെ അധികം സഹായകമാവും എന്ന് പോകെ പോകെ മനസ്സിലായി.... എനിക്ക് ഫിസിക്കൽ ഫിറ്റ്നസ് കുറവാണെന്ന് പറഞ്ഞ് വർക്ക്‌ ഔട്ട്‌ ഒക്കെ അധികം ചെയ്യിപ്പിച്ചിരുന്നു... എല്ലാം കൊണ്ടും രാത്രി ആകുമ്പോഴേക്കും വന്നു കിടന്നാൽ ഉറങ്ങുന്നത് അറിയില്ല.....പിന്നെ ഒരു കാര്യം എല്ലാവരും ആയി നല്ല കൂട്ടായി...... മീനു എന്നും

💬 Comments

View all comments