0%

Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 4548
ഇളിച്ചുകൊണ്ട് വിഷ്ണു ഫോൺ എനിക്ക് നേരെ നീട്ടി..... അതിലേ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു *YAAMANDI CALLING* എന്റെ മീനൂട്ടി....... പെണ്ണിനെ ചൊറിയാൻ വേണ്ടി അവൻ വിളിക്കുന്നതാണ് യാമണ്ടി എന്ന്...... എന്റെ പെണ്ണിനോട് അല്പം സ്വകാര്യമായി സംസാരിക്കാം എന്ന് കരുതി ഞാൻ വേഗം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു “”മോനെ സൂക്ഷിച്ചോ.... പെങ്ങൾ നല്ല കലിപ്പിലാണ്.... എന്നെ ഒരു റൗണ്ട് വിളിച്ച് വെച്ചേ ഉള്ളു.....”” എനിക്ക് ധൈര്യം പകരാൻ വേണ്ടി വിഷ്ണു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..... പുറത്ത് എത്തിയിട്ട് എന്തും നേരിടാൻ തയാറായിക്കൊണ്ട് ഞാൻ ആ പച്ച ബട്ടൺ അങ്ങട് ഞെക്കി..... “”ഹേലോ.....””” “”ആഹ് ലുട്ടൂസ് വേഗം വീട്ടിലേക്ക് വാ....... അവിടെ അച്ഛനും വിഷ്ണും ഇല്ലേ......... വേഗം വരണം കേട്ടോ”””
“””ആ..........ഇതെന്താ മറ്റേ റെക്കോർഡ് ചെയ്ത കോൾ ആയിരുന്നോ...... എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ പറയാനുള്ളതും പറഞ്ഞ് പെണ്ണ് ഫോൺ വെച്ചു....... വേഗം വരാനാണ് പറഞ്ഞത്, എന്താണാവോ പുകിൽ..... “””എന്താണ് മോനെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ??””” പോയ അതെ സ്പീഡിൽ ഞാൻ തിരിച്ചു വന്നത് കണ്ട് വിഷ്ണു ചോദിച്ചു “”വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ്”” “””ഓ അപ്പൊ നേരിട്ട് തരാൻ ആയിരിക്കും....... നീ പെട്ടെന്ന് വന്നപ്പോൾ കാര്യമായിട്ട് ഒന്നും കിട്ടി കാണില്ലെന്ന് കരുതി ഞാൻ ഒന്ന് സങ്കടപ്പെട്ടു..... ഇപ്പോ സമാധാനം ആയി, മോൻ പോയി കിട്ടാനുള്ളത് നേരിട്ട് കൈപറ്റി വാ....... അണ്ണൻ ഇനി കുറച്ചു നേരം റസ്റ്റ്‌ എടുക്കട്ടെ””” എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കട്ടിലിലേക്ക് കിടന്നുകൊണ്ട് മൈരൻ പറഞ്ഞു........ ഇത്രയും സ്‌നേഹം ഉള്ള ഒരു ഊമ്പൻ, ഛെ നന്പൻ...... “”മൈരേ നീ ഇവിടെ കിടന്ന അങ്കിൾ അവിടെ ഒറ്റയ്ക്ക് ആവില്ലേ”” “”ഓ പുള്ളിക്ക് കൂട്ടിന് ഹൈദർ ഇക്കയുണ്ട്....... ഇക്ക നല്ലപോലെ കത്തിവെച്ചു കൊല്ലുന്നുണ്ട്...... ഞാൻ നൈസ് ആയിട്ട് എസ്‌കേപ്പ് അടിച്ച്””” ഇക്കയുടെ കത്തിയെ കുറിച്ച് ഓർത്ത് നെടുവീർപ്പ് ഇട്ടുകൊണ്ടാണ് വിഷ്ണു അത് പറഞ്ഞത്..... “”ശെരി ശരി ഞാൻ എന്ന ഒന്ന് പോയി വരാ....... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണ്ട,

💬 Comments

View all comments