Chapter Title : ?പുലിവാൽ കല്യാണം 4? [Hyder Marakkar] [Climax]
ഒറ്റയ്ക്ക് അങ്ങോട്ട് ഡീൽ ചെയ്‌താൽ മതി...... കേട്ടോ മൈരേ”””
“”” ഊമ്പിക്കോ മൈരേ........ “””
ആ കുണ്ടൻ അങ്ങനെ ഒക്കെ പറയുമെങ്കിലും ഊമ്പാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു......
“””താക്കോൽ ഇല്ലാതെ വണ്ടി എടുക്കാൻ വല്ല മാജിക്കും പഠിച്ചോ പുണ്ടെ...... ന്നാ.....””
അവന്റെ ശബ്ദം കേട്ട് തിരിയുമ്പോഴേക്കും അവൻ താക്കോൽ എന്റെ നേരെ എറിഞ്ഞിരുന്നു..... പൊട്ടന് ഉന്നം ഇല്ലാത്തത് കൊണ്ട് അത് അപ്പുറത്ത് ചെന്ന് വീണു.... ഞാൻ താക്കോലും എടുത്ത് പുറത്തേക്ക് ഇറങ്ങി.....
അങ്കിളിനോട് പറഞ്ഞിട്ട് പോവണം എന്നുണ്ട്, പക്ഷെ അവിടെ ആ കത്തി ഇരിക്കുന്നത് കൊണ്ട് പോയാൽ ഞാനും പെടും.... അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചുകൊണ്ട് ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.....
പത്തിരുനൂറ് കാറുകൾ നിരന്ന് കിടക്കുന്നുണ്ട്.....കൂട്ടത്തിൽ വെട്ടി തിളങ്ങി നിൽക്കുന്നുണ്ട് എന്റെ പടക്കുതിര...... എന്റെ കോണ്ടസ കുട്ടൻ....... ഞാൻ അവനെയും എടുത്ത് നേരെ വീട് ലക്ഷ്യമാക്കി ഓടിച്ചു......
***മീനൂന് ആക്‌സിഡന്റ് ആയിട്ട് ഇപ്പോ ഏകദേശം ആറു മാസം കഴിഞ്ഞിരിക്കുന്നു....... അന്നത്തെ ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല.... ആ കോൾ വന്നപ്പോൾ എന്ത് തന്നെ സത്യം പറഞ്ഞാൽ എന്റെ പാതി ജീവൻ പോയിരുന്നു, പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും എനിക്ക് വല്യ പിടി ഒന്നുമില്ല..... വിഷ്ണുവാണ് എന്നെ ക്യാമ്പിൽ വന്ന് കൂട്ടിയത്....ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ ഉണ്ണിമായയുടെ ഹുസ്ബൻഡ് ഉണ്ടായിരുന്നു..... പുള്ളി വിഷ്ണൂനോട് എന്തോ പറഞ്ഞു, ഞാൻ ഒന്നും കേട്ടില്ല..... അവരുടെ എല്ലാം പതർച്ച കണ്ടപ്പോൾ തന്നെ സംഗതി അല്പം സീരിയസ് ആണെന്ന് മനസ്സിലായി.... പക്ഷെ തകർന്നു പോയത് രക്ഷപെടാൻ സാധ്യത വളരെ കുറവാണ് എന്ന ഡോക്ടറുടെ വാക്കുകൾ നേരിട്ട് കേട്ടപ്പോഴാണ്.... അതോടെ മനസ്സും ശരീരവും മരവിച്ചിരുന്നു....... പിന്നെ ചുറ്റും നടന്നതൊന്നും ഞാൻ അറിഞ്ഞില്ല.....ഇടയ്ക്ക് ഓരോരുത്തരുടെ കരച്ചിൽ മാത്രം കേൾക്കാം.... മേരി, ചിന്നു, ശ്രീലക്ഷ്മി ഒക്കെ ആയിരുന്നെന്നു തോന്നുന്നു..... ഞാൻ കരഞ്ഞില്ല........
ദിവസങ്ങൾ കടന്നു പോയി...... ഒടുക്കം ഒരു ദിവസം ശക്തമായ മത്സരത്തിൽ മരണത്തെ തോൽപ്പിച്ചു കൊണ്ട് മീനു ജീവിതത്തിലേക്ക് തിരിച്ചു വന്നു.... ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മെഡിക്കൽ മിറാക്കിൾ... രണ്ട് മാസത്തോളം
💬 Comments
View all comments