0%

Chapter Title : പുല്ലാംകുന്ന് 2 [karumban]

Author : Kambikathakal Read All Parts 402

സ്റ്റാർട്ട് ചെയ്തു. വണ്ടി മുന്നോട്ടു നീങ്ങി. മുറ്റവും പിന്നിട്ടു അവിടുത്തെ മണ്ണിട്ട നാട്ടുവഴിയിലൂടെ ഹരി അമ്മയേം വച്ച് യാത്ര തുടങ്ങി. വരുന്ന വഴിക്കു 2 സ്ത്രീകൾ ഒരു കുഞ്ഞിനെയും പിടിച്ചു വരുന്നത് സുലോചന കണ്ടു. പരിചയമുള്ള ആ മുഖം കണ്ടു സുലോചന ഹരിയുടെ തോളത്തു തട്ടി. സുലോചന: ഹരി വണ്ടി നിർത്തൂ..... ഹരി അവരുടെ അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി,സുലോചന വണ്ടിയിൽ നിന്ന് ഇറങ്ങി. സുലോചന: അമ്മയും മോളും ഇതെങ്ങോട്ടു പോയി.? അത് ചന്ദ്രന്റെ ഭാര്യയും മൂത്ത മകളും ആയിരുന്നു. ജാനകി: എന്ത് പറയാനാ....രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞി ചെറുക്കന് വല്ലാത്ത പനി. ഒന്ന് ആസ്പത്രിയിൽ കാണിച്ചു. സുലോചന ജാനകിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി. അവൻ നല്ല ഉറക്കം ആണ്.സുലോചന ഉമയെ നോക്കി. സുലോചന: മോള് എന്ന വന്നേ...... ഉമ: ഇന്നലെ വന്നതാ..... സുലോചന: നിനക്ക് സുഖം അല്ലെ.... ഉമ: മ്..... കുഴപ്പം ഇല്ലാണ്ട് പോകുന്നു... ഇത് പറഞ്ഞപ്പോൾ ഉമ അമ്മയുടെ നേരെ നോക്കി. എല്ലാം മനസ്സിൽ ഒത്തുക്കാൻ ഇതിനോടകം ജാനകി പടിച്ചിരുന്നു. ആ നോട്ടം ഹരി ശ്രദിച്ചു. പക്ഷെ അതിന്റെ അർഥം അവനു മനസിലായില്ല. ജാനകി ഹരി ശ്രദിക്കുന്നത് കണ്ടു.അവനോടു ചോദിച്ചു. ജാനകി: മോനെന്താ ഇന്നും മിണ്ടാത്തത്. ഹരി: ഇടയ്ക്കു കയറി സംസാരിക്കേണ്ടെന്നു വച്ചു.............ചന്ദ്രേട്ടൻ എവിടെ..... ജാനകി: രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നത് കണ്ടു......ആർക്കറിയാം എവിടേക്കാന്ന് സുലോചന: അമ്പലത്തിൽ വരെ പോകണം......ഞങ്ങൾ മാറിക്കോട്ടെ. വീണ്ടും ഹരിയുടെ ബൈക്കിൽ കയറി സുലോചന ഇരുന്നു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മെല്ലെ മുന്നോട്ട് നീക്കി. ബൈക്കിൽ ഇരുന്നു സുലോചനയുടെ ചിന്തകൾ

💬 Comments

View all comments