0%

Chapter Title : പുല്ലാംകുന്ന് 2 [karumban]

Author : Kambikathakal Read All Parts 401

മറിച്ചു വേട്ടപട്ടി ആണ്. ഒരിക്കൽ ഒരു അമ്പലത്തിൽ നിന്നുള്ള ദര്ശനം കഴിഞ്ഞു ഇറങ്ങിയപ്പോൾ അവിടുത്തെ നദിയുടെ താഴെ ഒരു നായ കുഞ്ഞു. അവനെ നാരായണനും സുലോചനയും എടുത്തു കൊണ്ട് പോന്നു. വീട്ടിൽ എത്തിയപ്പോൾ ഹരി അവനു പേരിട്ടു കില്ലെർ. അങ്ങനെ അവർ നല്ല കൂട്ടുകാർ ആയി. അവൻ വിളിച്ചാൽ വിളിപ്പുറത്തു എത്തും കില്ലെർ. ഹരി: ഡാ ഞാൻ ഒന്ന് അമ്പലം വരെ പോകുവാ.....നീ വീട് ഒന്ന് നോക്കണം കേട്ടോ..... എല്ലാം മനസിലായ മട്ടിൽ കില്ലെർ വാൽ ആട്ടി. കുളകടവിലേക്കു ഹരിടെ പുറകെ ചെന്ന്.. ഹരി വെള്ളത്തിൽ ഇറങ്ങി നല്ല ഒരു കുളി നടത്തി.....വെള്ളത്തിന് നല്ല തന്ന്പ്പ് ഉണ്ട്...... കുളിയും കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി നിന്ന ഹരിയുടെ വിളി. ഹരി: അമ്മേ..... വാ..... സുലോചന: വരുന്നു ചെറുക്ക.......കിടന്നു കാറണ്ട.... ഹരി മുറ്റത്തു കെട്ടിയിരിക്കുന്ന അരപ്രയിസിൽ ഇരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ ധാ സുലോചന വരുന്നു......അമ്മ വരുന്നത് കണ്ടു ഹരി എഴുനേറ്റ് നിന്ന് കൈകൂപ്പി. ഒരു ചെറു ചിരിയോടെ അവൾ മകന്റെ അടുത്ത് വന്നു.... സുലോചന: വാ ...ഇറങ്ങാം മുമ്പിൽ നിൽക്കുന്ന ദേവിക്ക് മുമ്പിൽ വണങ്ങി നിന്ന ഹരിയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..അമ്മയുടെ നെറ്റിയിൽ എന്നും കാണാറുള്ള ആ സിന്ധുര രേഖ കാണുന്നില്ലല്ലോ എന്ന വിഷമം അവശേഷിച്ചു. ഹരിയും അമ്മയും അമ്പലത്തിൽ പോകാൻ ഇറങ്ങി.. ഹരിയുടെ ബൈക്കിന് പുറകിൽ സുലോചന കയറി.ആ നാട്ടിലാകെ കൂടി ഒരു ബൈക്കുള്ളത് ഹരിക്ക് ആണ്. കുടു.... കുടു ശബ്ദം കേൾക്കുമ്പോൾ തന്നെ നാട്ടുകാർ പറയും കൊച്ചാമ്പരാൻ എഴുന്നെള്ളുന്നു എന്ന്. ഹരി കിക്കർ അടിച്ചു ബൈക്ക്

💬 Comments

View all comments