Chapter Title : പുല്ലാംകുന്ന് 2 [karumban]
ആയി വഴക്കു ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് അന്ന് രാത്രിയിൽ തന്റെ ഭർത്താവു തന്നോട് പറഞ്ഞത് അവലോർത്തു. അന്ന് മുതൽ ഇന്നുവരെ ഈ കാര്യം ഹരിക്ക് അറിയില്ല, അവര് തമ്മിൽ എന്തോ പിണക്കം അത്ര മാത്രമേ അവനു അറിയൂ..... ഹരി: അമ്മേ....... ഉറങ്ങി പോയോ ആ വിളി സുലോചനയെ സുബോധത്തിലേക്കു കൊണ്ടുവന്നു. ഇനിയും ഉണ്ട് അര മണിക്കൂർ യാത്ര .എന്തൊക്കെയോ വർത്തമാനം ഒക്കെ പറഞ്ഞു അവർ യാത്ര തുടർന്ന്. അമ്പലത്തിൽ എത്തി നേർച്ചയും വഴിപാടും കഴിഞ്ഞു അവർ വീട്ടിൽ എത്തിയപ്പോൾ ഇരുട്ട് വീണിരുന്നു. നാണി അമ്മ ഒരുക്കി വച്ച നല്ല ഒന്നാന്തരം ചോറും കറിയും കൂട്ടി ഊണ് കഴിച്ചു അവർ അവരവരുടെ മുറികളിലേക്കു മടങ്ങി. പിന്നെ എപ്പോഴോ അവൻ മയങ്ങി പോയി.
ഇന്ന് രാത്രി കളി ഉണ്ടായിരിക്കുന്നത് അല്ല..........കാരണം കളി നടക്കാത്തത് കൊണ്ട് അല്ല മറിച്ചു ഈ കഥ ആയി ബന്ധമുള്ള കളികൾ ഒന്നും നടക്കുന്നില്ല എന്നതിനാൽ ആണ്. ആകെ നമ്മൾ കണ്ട കളി. ഉമയുടേതും ചന്ദ്രന്റേതും ആണ്. പക്ഷെ ഇന്ന് ചന്ദ്രൻ യാത്ര ഒക്കെ ചെയ്തു തിരികെ വന്ന ക്ഷീണത്തിൽ നല്ല ഉറക്കമാണ്..കൂടാതെ ഉമയുടെ കുഞ്ഞിന്റെ പനി കാരണം അവൾക്കു മാറാൻ പോലും പറ്റുന്നില്ല. ഇനി ചന്ദ്രന്റെ യാത്ര എന്തിനായിരുന്നു എന്ന് പറയാം: അത് നാരായണന്റെ കുടുംബം നശിപ്പിക്കാനുള്ള ഒരു കുതന്ത്രം ആയിട്ട് ആയിരുന്നു.
തുടരും........
💬 Comments
View all comments