പുല്ലാംകുന്ന് 3 [karumban]
പുല്ലാംകുന്ന് 3
PULLAMKUNNU 3 AUTHOR KARUMBAN
PREVIOUS PARTS [PART 1] [Part 2]
________________________________________ കഥാപാത്രങ്ങൾ 1. ഹരി- കഥയിലെ നായകൻ, വടക്കേപ്പു..... നാരായണന്റെ മകൻ 2. സുലോചന: ഹരിയുടെ അമ്മ 3. ശംഭു: ഹരിയുടെ വലംകൈ. 4. രവി: കാര്യസ്ഥൻ 5: സ്വാമി: കഥയിലെ വില്ലൻ 6, ചന്ദ്രൻ: സ്വാമിയുടെ സഹചാരി 7, ഉമ: ചന്ദ്രന്റെ മൂത്ത മകൾ 8 ജാനകി: ചന്ദ്രന്റെ ഭാര്യ 9. കോമൻ മൂപ്പൻ: ഹരിയുടെ കൃഷി തലവൻ. 10. പാറു: കോമന്റെ ഭാര്യ. 11. മുരുകൻ: മൂപ്പന്റെ മകൻ 12.കാർത്തു: മുരുകന്റെ ഭാര്യ /കണ്ണന്റെ അമ്മ 13. കണ്ണൻ: മൂപ്പന്റെ മകൻ/ കൊച്ചുമകൻ _____________________________________________________ പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ ഹരി എഴുനേറ്റു യാത്രയായി.....നേരെ പോയത് കളപ്പുരയിലേക്കു ആണ്. കഴിഞ്ഞ ദിവസത്തെ കണക്കും മറ്റും രവിയേട്ടൻ കൊണ്ടുവന്നത് അവൻ മറിച്ചു നോക്കി. ഹരി: രവിയേട്ട...ശംബൂവെട്ടൻ എവിടെ. രവി :അവൻ രാവിലെ തോട്ടത്തിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. അങ്ങന അവർ കണക്കും കാര്യങ്ങളും ആയി അവിടെ ഇരുന്നു'കുറച്ച് കഴിഞ്ഞ് ശംബു അങ്ങോട്ട് എത്തി. അങ്ങത മണിക്കൂർ കഴിഞ്ഞു . ഈ സമയം കവലയിലെ ചായക്കടയിൽ ഒരാൾ എത്തിയിരുന്നു . അയാൾ തന്നെ തന്നെ ആദി എന്ന് പരിചയപ്പെടുത്തി . ചായക്കടയിൽ നിന്ന് അയാൾ തന്റെ വരവിറ്റെ ഉദ്ദേശ്യം അറിയിച്ചു. ആദി :ഞാൻ ആദി നാരായണന്റെ മകൻ ആദി. നിങ്ങൾ ഞെട്ടും നിങ്ങടെ തപ്രാന് ഇണ്ടനെ ഒരു മോനും കൂടെ ഉണ്ട് എന്ന് അറിഞ്ഞോളൂ . അങ്ങനെ ഇളയ മകൻ ഹരി മാത്രം അച്ഛന്റെ സ്വത്ത് അനുഭവിക്കേണ്ട .എന്നിക്കും ഉണ്ട് അതിൽ അവകാശം . അയാൾ തന്റെ പ്രസംഗം ഓർത്ത് പറയുമ്പോൾ .അവിടെ നിന്നിരുന്ന അച്ചുവേട്ടൻ കോമൻ മൂപ്പന്റെ കൊച്ചുമോൻ കണ്ണനെ ഹരിയെ അന്വേഷിച്ച് വിട്ടു.കണ്ണൻ പാടം കടന്ന് ഒ ഓടി .അവൻ ഓടി ഹരിയുടെ അടുത്ത് എത്തി.
💬 Comments
View all comments