Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
മതി."
അങ്കിൾ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു. മീര ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ വിരലുകൾ സാരിത്തലപ്പിൽ മുറുകുന്നത് അദ്ദേഹം കണ്ടു. രാഹുൽ സംസാരം കഴിഞ്ഞ് തിരികെ വരുന്നത് കണ്ടപ്പോൾ അങ്കിൾ വേഗം പഴയപോലെ അകലം പാലിച്ചിരുന്നു.
"ശരി മക്കളേ, എന്നാൽ ഞാൻ ഇറങ്ങട്ടെ. ലഞ്ച് ഗംഭീരമായിരുന്നു," അങ്കിൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
തുടരും....
താങ്ക്സ്
ജോൺ എബ്രഹാം 🙏🏻
💬 Comments
View all comments