0%

Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.1K

വന്നു.

​രാഹുൽ: (ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ) "മീരേ... ഇന്ന് ഈ പച്ച സാരിയിൽ നീ സൂപ്പർ ആയിട്ടുണ്ട്. ഇന്നലെ രാത്രിയിലെ ആ പിങ്ക് ഗൗണിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്."
​മീര: (ഒരു കള്ളച്ചിരിയോടെ) "അതെയോ? ഇന്നലെ രാത്രി ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്തിനാ? വേഗം കഴിക്ക്... ആദ്യത്തെ ദിവസമാണ്, ലേറ്റ് ആവണ്ട."

​രാഹുൽ: "അത് ഇന്നലത്തെ ടെൻഷൻ കൊണ്ടല്ലേ... ഇന്ന് വൈകുന്നേരം ഞാൻ നേരത്തെ വരാം. എന്നിട്ട് നമുക്ക് പലിശ സഹിതം തീർക്കാം, കേട്ടല്ലോ?"

​രാഹുൽ ആവേശത്തോടെ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അവൻ തന്റെ ബാഗും ലഞ്ച് ബോക്സും എടുത്ത് പോകാൻ റെഡിയായി. വാതിൽക്കൽ വെച്ച് അവൻ മീരയെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ നൽകി.

​രാഹുൽ: "ശരി മീരേ... ഞാൻ ഇറങ്ങുകയാണ്. നീ തനിയെ അല്ലേ... പേടിയുണ്ടോ?"
​മീര: "ഏയ്... എന്ത് പേടി? നിങ്ങൾ ധൈര്യമായി പൊയ്ക്കോ. ഞാൻ ഇവിടെ കാണും."

രാഹുൽ സ്റ്റെപ് ഇറങ്ങി മുറ്റത്തേക്കെത്തിയപ്പോൾ ആണ് അങ്കിൾ വരുന്നത്..
അങ്കിൾ തന്റെ ബെൻസ് കാർ സാവധാനം പോർച്ചിലേക്ക് കയറ്റി നിർത്തി പുറത്തിറങ്ങി. രാഹുലിനെ കണ്ടതും ആ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

​അങ്കിൾ: "എന്താടാ രാഹുലേ... ഇന്ന് ഫസ്റ്റ് ഡേ ആണല്ലേ? നേരത്തെ ഇറങ്ങിയോ..?
​രാഹുൽ: "അതെ അങ്കിൾ, പുതിയ ഓഫീസിലെ ആദ്യത്തെ ദിവസമാണ്. ബൈക്ക് നാട്ടിലാണ്, ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ ഇതുവരെ പറ്റിയില്ല. അതിന് എന്തെങ്കിലും ഏർപ്പാട് ചെയ്യണം. അതുവരെ തൽക്കാലം ബസിന് പോകാമെന്ന് കരുതി."
​അങ്കിൾ തന്റെ പോക്കറ്റിൽ നിന്ന് കാറിന്റെ ചാവി കറക്കിക്കൊണ്ട് ഒന്ന് ആലോചിച്ചു.
​അങ്കിൾ: "എടാ...

💬 Comments

View all comments