Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]
എന്നെ വിട്ടുകൊടുക്കുന്ന രീതിയിൽ സംസാരിച്ചത്? ആണെങ്കിൽ..."
ആ ആലോചന വന്നപ്പോൾ മീരയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അവൾ അറിയാതെ തന്നെ സന്തോഷം കൊണ്ട് തന്റെ നഖം കടിച്ചു. അങ്കിളിനെപ്പോലെ ഒരാളുടെ തണലിൽ സുനിതയെപ്പോലെ വാഴാൻ രാഹുൽ സമ്മതം മൂളിയാൽ അതിലും വലിയൊരു ഭാഗ്യം തനിക്കില്ലെന്ന് അവൾക്ക് തോന്നി.
മീര: "ഇനി അതല്ല... നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ ഒന്നും ഓർമ്മയില്ലെന്ന് പറഞ്ഞ് ഏട്ടൻ കൈ മലർത്തുമോ? അങ്ങനെയാണെങ്കിൽ എല്ലാം പോയി. അങ്കിളിന്റെ മുന്നിൽ ഞാൻ ആകെ നാണം കെട്ടുപോകും."
ആ ആകാംക്ഷയും പേടിയും കാരണം അവൾക്ക് ഉറക്കം വന്നില്ല. എങ്ങനെ എങ്കിലും നേരം ഒന്ന് വെളുത്താൽ മതിയായിരുന്നു എന്ന് അവൾ ആഗ്രഹിച്ചു. രാഹുലിന്റെ മുഖത്തേക്ക് നോക്കി അവൾ ആ രാത്രിയിലെ ഓരോ നിമിഷവും ഓർത്തെടുത്തു.
തുടരും...
നന്ദി
ജോൺ എബ്രഹാം
💬 Comments
View all comments