0%

Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3K

​അങ്കിളിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "എനിക്ക് നിന്റെ ജീവിതം തകർക്കണമെന്നില്ല. പക്ഷേ എന്റെ ഈ ബാക്കി കാലം നിന്റെ ആ ഒരു ശതമാനം സ്നേഹത്തിന്റെ തണലിൽ എനിക്ക് ജീവിക്കണം. നിന്റെ ആ ഒരു 'yes' എന്ന വാക്കിന് അത്രയും വലിയൊരു അർത്ഥമേ ഉള്ളൂ. അത് വലിയൊരു തെറ്റാണോ മീരേ?"

​മീരയുടെ ഉള്ളിൽ ആകെ ഒരു പിടച്ചിലായിരുന്നു. അങ്കിളിന്റെ ആ ചോദ്യം അവളുടെ ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള വികാരത്തെയാണ് തൊട്ടുണർത്തിയത്. ഒരു ശതമാനം സ്നേഹം... അത് വലിയൊരു കാര്യമാണോ അതോ തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഒന്നാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

​അവൾ പതുക്കെ തന്റെ കൈകൾ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അങ്കിൾ അത് വിട്ടില്ല. അദ്ദേഹത്തിന്റെ കണ്ണുകളിലെ ആ ദയനീയാവസ്ഥ കണ്ടപ്പോൾ മീരയുടെ മനസ്സിലെ ആ ഉറച്ച തീരുമാനങ്ങൾ ഓരോന്നായി അലിഞ്ഞു തുടങ്ങുകയായിരുന്നു.

ആ നോട്ടവും സ്പർശനവും താങ്ങാനാവാതെ അവൾ വേഗം തന്റെ കൈകൾ വലിച്ചെടുത്തു.

​"ഞാൻ... ഞാൻ പോവുന്നു അങ്കിൾ," എന്ന് പതർച്ചയോടെ പറഞ്ഞ് അവൾ തിരിഞ്ഞുനോക്കാതെ പടികൾ ഓടിക്കയറി.

​മുകളിൽ എത്തിയപ്പോൾ രാഹുൽ അപ്പോഴും പഴയപോലെ ഫോണിൽ തന്നെയായിരുന്നു. സമയം ആറര കഴിഞ്ഞിരിക്കുന്നു. പുറത്ത് സന്ധ്യ മയങ്ങിത്തുടങ്ങി. മനസ്സാകെ പുകയുന്നതുപോലെ തോന്നിയ മീര വേഗം ബാത്റൂമിലേക്ക് കയറി. കുളിമുറിയിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ ഒരു അപരിചിതത്വം തോന്നി.

കുളിമുറിയിലെ മങ്ങിയ വെളിച്ചത്തിൽ മീര ഓരോന്നായി വസ്ത്രങ്ങൾ അഴിച്ചുമാറ്റി. സാരിയും പാവാടയും അലക്കാനുള്ള ബക്കറ്റിലേക്ക് ഇട്ടു. ഓരോ തുണി മാറ്റുമ്പോഴും അങ്കിളിന്റെ ആ ചോദ്യവും അദ്ദേഹത്തിന്റെ വിരലുകൾ തന്റെ കൈകളിൽ തഴുകിയതും അവളുടെ

💬 Comments

View all comments