0%

Chapter Title : പുനർജ്ജന്മം 3 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 4.2K

ബാർ റൂമിലെ നീല വെളിച്ചത്തിൽ വികാരങ്ങൾ അണപൊട്ടി ഒഴുകുകയായിരുന്നു. ലഹരിയുടെയും ഓർമ്മകളുടെയും ആഴത്തിൽ അങ്കിളിന്റെ ശബ്ദം ഇടറി. അദ്ദേഹം രാഹുലിനെ നോക്കി വളരെ വിനയത്തോടെ ചോദിച്ചു.

​അങ്കിൾ: "രാഹുൽ... ഞാൻ എന്റെ സുനിതയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ? എനിക്ക്... എനിക്ക് വല്ലാതെ വരുന്നു..."

​രാഹുൽ ഒരു പൊട്ടിച്ചിരിയോടെ ഗ്ലാസ് ടേബിളിൽ വെച്ചു.

​രാഹുൽ: "എന്താണ് അങ്കിൾ ഇത്! ഞാൻ ഇത്രയും നേരം പറഞ്ഞിട്ടും അങ്കിളിന് കാര്യം മനസ്സിലാകുന്നില്ലേ? അങ്കിൾ അങ്കിളിന്റെ ഭാര്യയെ കെട്ടിപ്പിടിക്കാൻ എന്റെ സമ്മതം ചോദിക്കണോ? അവൾ ഇപ്പോൾ അങ്കിളിന്റെ സുനിതയല്ലേ... പൊയ്ക്കോ അങ്കിൾ!"
​അത് കേട്ടതും അങ്കിൾ ആവേശത്തോടെയും അതിലേറെ സങ്കടത്തോടെയും മീരയെ കെട്ടിപ്പിടിച്ചു. എട്ടു വർഷത്തെ ആ ഏകാന്തത മുഴുവൻ ആ കെട്ടിപ്പിടുത്തത്തിൽ ഉണ്ടായിരുന്നു. അങ്കിൾ ശരിക്കും ഇമോഷണൽ ആയി, മീരയുടെ തോളിൽ മുഖം ചായ്ച്ച് അദ്ദേഹം കരയാൻ തുടങ്ങി.

​അങ്കിൾ: "എത്ര കാലമായി മോളെ... നീ എന്നെ വിട്ടു പോയിട്ട്... ഞാൻ അനുഭവിച്ച നരകം നിനക്കറിയാമോ? എന്തിനാ നീ എന്നെ ഇങ്ങനെ തനിച്ചാക്കിയത്?"
​ആ ചുവന്ന സാരിയിൽ സുനിതയായി മാറിയ മീര പതുക്കെ തലയുയർത്തി. അവൾ തന്റെ തളിർ വിരലുകൾ കൊണ്ട് അങ്കിളിന്റെ കണ്ണുനീർ തുടച്ചു. അവളുടെ ശബ്ദത്തിൽ ഒരു വല്ലാത്ത അലിവുണ്ടായിരുന്നു.

​മീര (സുനിതയായി): "ഞാൻ തിരികെ വന്നില്ലേ വേണുവേട്ടാ... വേണുവേട്ടനെ വിട്ട് ഇനി ഞാൻ എങ്ങും പോകില്ല. സത്യം... ഇത് സത്യമാണ് വേണുവേട്ടാ."

​"സുനിതേ..." എന്ന് വിളിച്ച് അദ്ദേഹം വീണ്ടും അവളെ ആഞ്ഞു പുണർന്നു. മീരയും "വേണുവേട്ടാ..." എന്ന് വിളിച്ച് അദ്ദേഹത്തെ ചേർത്തുപിടിച്ചു കരഞ്ഞു. ആ മുറിയിൽ അപ്പോൾ സുനിതയും

💬 Comments

View all comments