Chapter Title : പുനർജ്ജന്മം 4 [ജോൺ എബ്രഹാം]
ഓർമ്മകളും ഒന്നിച്ച് അലിഞ്ഞുചേർന്നു.
മീരയുടെ ആവേശകരമായ ആ ശ്വാസം അങ്കിൾ ന്റെ കഴുത്തിൽ പതിച്ചു കൊണ്ടിരുന്നു. സോഫയിൽ ഒട്ടിച്ചേർന്നിരിക്കുന്ന ആ രണ്ടു ശരീരങ്ങൾക്കിടയിൽ പഴയ പ്രണയത്തിന്റെ കനൽ വീണ്ടും ജ്വലിച്ചു തുടങ്ങി.
അവരുടെ അടുപ്പം പതുക്കെ ഒരു പുതിയ ഭാവത്തിലേക്ക് മാറുകയായിരുന്നു. അങ്കിൾ ന്റെ കണ്ണുകളിൽ ഇപ്പോൾ മീരയല്ല, തന്റെ പ്രാണനായ സുനിത മാത്രമാണ് തെളിയുന്നത്. മീരയ്ക്കാകട്ടെ,അങ്കിൾ നോടുള്ള ഇഷ്ടം കൂടുന്നുണ്ട്.. പോരാത്തതിന് ആരോ.. ഉള്ളിൽ അവളെ പ്രേരിപ്പിക്കുന്ന പോലെ തോന്നുകയും ചെയ്യുന്നു...
എങ്കിലും ആ സ്പർശനത്തിൽ അവൾ സ്വയം മറന്നുപോയി.
അങ്കിൾ ന്റെ നെഞ്ചിൽ മുഖമമർത്തിക്കൊണ്ട് മീര പതുക്കെ തലയുയർത്തി അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി.
മീര: "അങ്കിൾ... ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയണം. രാഹുലിന്റെ മുന്നിൽ വെച്ച് ഞാൻ അങ്കിളിനോട് ഇത്രയും അടുക്കില്ല. അവന് സമ്മതമാണെന്ന് പറയുന്നുണ്ടെങ്കിലും, എനിക്ക് അത് അത്ര വിശ്വാസം വരുന്നില്ല. ഒരു ഭർത്താവിന്റെ മനസ്സ് എപ്പോഴാണ് മാറുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവന്റെ മുന്നിൽ നമ്മൾ പഴയപോലെ തന്നെ ഇരിക്കണം. ഇത് നമ്മുടെ മാത്രം രഹസ്യമായിരിക്കട്ടെ."
അങ്കിൾ അവളുടെ ആ ചുവന്നു തുടുത്ത മുഖം കൈവെള്ളയിലൊതുക്കി. അവളുടെ ആശങ്ക മനസ്സിലാക്കിയ അദ്ദേഹം പതുക്കെ തലയാട്ടി.
അങ്കിൾ: "ശരി മോളേ... നീ പറയുന്നതുപോലെ തന്നെയാവാം. രാഹുലിന്റെ മുന്നിൽ നമ്മൾ പഴയ അങ്കിളും മോളും തന്നെ. പക്ഷേ ഈ നാലു ചുവരുകൾക്കുള്ളിൽ നീ എന്റെ സുനിത മാത്രമാണ്.
അദ്ദേഹം പതുക്കെ കുനിഞ്ഞ് അവളുടെ മൃദുവായ കവിളിൽ അമർത്തി ഒരു ചുംബനം നൽകി. ആ ചുംബനത്തിൽ സുനിതയോടുള്ള പ്രണയത്തിന്റെ ആഴമുണ്ടായിരുന്നു. മീരയുടെ ശരീരം ഒന്നാകെ
💬 Comments
View all comments