Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
കഴിയില്ല."
രാഹുലിന്റെ ആ വാക്കുകൾ ജാനകിയുടെ ഉള്ളിൽ ഒരു തിരിച്ചറിവുണ്ടാക്കി. അങ്കിൾ നേരത്തെ സിറ്റൗട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു. "എനിക്കെന്റെ സുനിതയുണ്ട്... അവൾ ഇവിടെയൊക്കെത്തന്നെ ഉണ്ട്" എന്ന ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.
ജാനകി: (ഒരു വലിയ ദീർഘനിശ്വാസത്തോടെ) "മ്മ്... ശരിയായിരിക്കും. അദ്ദേഹത്തിന് ഇപ്പോഴും അവരെ അത്രയ്ക്ക് ഇഷ്ടമാണല്ലേ..."
അവൾ പതുക്കെ മൂളി. അങ്കിളിനോടുള്ള ആ പഴയ മോഹം പതുക്കെ കെട്ടടങ്ങുന്നതും, പകരം മുന്നിലിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ കരുത്തും സംരക്ഷണവും തന്നെ പൊതിയുന്നതും അവൾ അറിഞ്ഞു. രാഹുലിന്റെ ആ സംസാരം അവൾക്ക് നൽകിയ പുതിയ ഉറപ്പ് അവളെ വല്ലാതെ ഉണർത്തുന്നുണ്ടായിരുന്നു.
അവൾ പതുക്കെ അവന്റെ തോളിൽ ഒന്ന് നുള്ളി.
ജാനകി: "എടാ... നീ നിന്നെപ്പോലെ അല്ല എന്ന് പറഞ്ഞല്ലോ! അപ്പോൾ നിനക്ക് വല്ല ചുറ്റികളിയും ഉണ്ടോ..
രാഹുൽ ആ നുള്ളിന്റെ സുഖത്തിൽ ഒന്ന് ചിരിച്ചു. വണ്ടി പതുക്കെ ഇരുട്ടിലേക്ക് ഒന്നുകൂടി ഒതുക്കി നിർത്തി അവൻ മറുപടി പറഞ്ഞു.
രാഹുൽ: "നിലവിൽ ആരുമായിട്ടും എനിക്ക് ഒന്നുമില്ല ചേച്ചി... പക്ഷേ, ഒരു സത്യം പറയട്ടെ? എനിക്ക് ചേച്ചിയുടെ പ്രായമുള്ള സുന്ദരികളായ സ്ത്രീകളെ ഭയങ്കര ഇഷ്ടമാണ്. ഒരു പ്രത്യേക ആകർഷണമാണ് അങ്ങനെയുള്ളവരോട്."
ജാനകി ഒന്ന് ഞെട്ടി. അവൾ അവന്റെ തോളിൽ നിന്ന് കൈ മാറ്റാതെ തന്നെ അത്ഭുതത്തോടെ ചോദിച്ചു.
ജാനകി: "എടാ... നിനക്ക് വീട്ടിൽ സുന്ദരിയായ ഒരു ഭാര്യയില്ലേ? എന്നിട്ടാണോ നീ ഇങ്ങനെ ഓരോന്ന് പറയുന്നത്? നിനക്ക് നാണമില്ലേടാ?"
രാഹുൽ കണ്ണാടിയിലൂടെ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി.
രാഹുൽ: "അയ്യോ ചേച്ചി... അതിപ്പോ നമ്മൾ ഡെയിലി
💬 Comments
View all comments