Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
(പതുക്കെ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട്) "അതുപിന്നെ... ഹോസ്പിറ്റലിലൊന്നും പോയില്ല മോനേ. ഞാൻ തന്നെ കുറച്ചു കുഴമ്പൊക്കെ ഇട്ട് പതുക്കെ തിരുമ്മും. അല്ലാതെ ആരുണ്ട് എന്നെ കൊണ്ടുപോകാൻ?"
രാഹുൽ : ചേച്ചിയുടെ ഭർത്താവും പിള്ളേരും ഒക്കെ..??
ജാനകി : അതൊക്കെ പറയാതിരിക്കാണ് മോനെ ഭേദം..
രാഹുൽ അവളുടെ കണ്ണുകളിലേക്ക് പാളി നോക്കി. അവന്റെ മുഖത്ത് ഒരു പ്രത്യേക ഗൗരവം അവൻ വരുത്തിത്തീർത്തു.
രാഹുൽ: "എന്റെ ചേച്ചി... ഇങ്ങനെ മണ്ടത്തരം കാണിക്കരുത്! ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അവസാനം നടക്കാൻ പറ്റാത്ത അവസ്ഥയാകും. ഇതിന് ഇംഗ്ലീഷ് മരുന്നിനേക്കാൾ ഒരു വൈദ്യനാണ് ബെസ്റ്റ്. എന്റെ ഓഫീസിന്റെ അടുത്ത് ഒരു നല്ല വൈദ്യനുണ്ട്. ചേച്ചി അവിടെ പോയി ഒന്ന് കാണിക്ക്. ഇല്ലെങ്കിൽ സംഗതി വഷളാകും."
രാഹുൽ അത്രയും പറഞ്ഞപ്പോൾ ജാനകിയുടെ മുഖം വല്ലാതെ വാടി. തന്നെ കൊണ്ടുപോകാൻ ആരുമില്ലെന്ന സത്യം അവളെ വീണ്ടും വേദനിപ്പിച്ചു. അവളുടെ ആ വാടിയ മുഖം കണ്ടപ്പോൾ രാഹുലിന്റെ മനസ്സിൽ പുതിയ പ്ലാനുകൾ വിരിഞ്ഞു തുടങ്ങി.
അങ്കിൾ ഫോൺ സംസാരം കഴിഞ്ഞ് സിറ്റൗട്ടിലേക്ക് തിരികെ വന്നപ്പോൾ കണ്ടത് ജാനകിയുടെ വാടിയ മുഖവും അവളുടെ കാലിലെ നീര് പരിശോധിക്കുന്ന രാഹുലിനെയുമാണ്.
അങ്കിൾ: "എന്താ രാഹുലേ... എന്താ പ്രശ്നം?"
രാഹുൽ: "അങ്കിൾ, ചേച്ചിയുടെ കാലിൽ നല്ല നീരുണ്ട്. ഇതുവരെ ഹോസ്പിറ്റലിലോ വൈദ്യനെയോ ആരെയും കാണിച്ചിട്ടില്ലത്രേ. ഇങ്ങനെ വെറുതെ ഇരുന്നാൽ ഇത് വഷളാകില്ലേ?"
അങ്കിൾ ജാനകിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആ കണ്ണുകളിൽ നിറഞ്ഞ സങ്കടം അദ്ദേഹത്തിന് മനസ്സിലായി.
അങ്കിൾ: "എന്താണ് ജാനകി ഇത്? നിനക്ക് ആരെയെങ്കിലും ഒന്ന് കാണിച്ചുകൂടായിരുന്നോ? ഇങ്ങനെ നടക്കാൻ പറ്റാതെ
💬 Comments
View all comments