Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
ഇരുന്നാൽ എങ്ങനെയാ?"
ജാനകി: (നെടുവീർപ്പിട്ടുകൊണ്ട്) "എന്നെ ആര് കൊണ്ടുപോകാനാണ് വേണുവേട്ടാ? എപ്പോഴും കുടിച്ച് ബോധമില്ലാതെ വരുന്ന കുമാരേട്ടനോ? അതോ ഒരു തവണ പോലും ഫോൺ വിളിച്ച് അന്വേഷിക്കാത്ത എന്റെ മകനോ? എനിക്ക് ആരുമില്ല വേണുവേട്ടാ..."
ജാനകി പറഞ്ഞത് കേട്ട് അങ്കിളും രാഹുലും ഒരു നിമിഷം മിണ്ടിയില്ല. ആ മുറ്റത്ത് ഒരു കനത്ത നിശബ്ദത പടർന്നു. പാവം ജാനകിയുടെ അവസ്ഥ ഓർത്ത് രാഹുലിന് ഉള്ളിൽ ഒരു ലഹരിയും പുറത്ത് ഒരു സഹതാപവും തോന്നി. അവൻ ആ തക്കം നോക്കി തന്റെ കരുനീക്കം നടത്തി.
രാഹുൽ: "ഞാൻ കൊണ്ടുപോകാം ചേച്ചി... വരുന്നുണ്ടോ എന്റെ കൂടെ? ആ വൈദ്യനെ ഒന്ന് കാണിക്കാം."
ജാനകി ആദ്യം ഒന്ന് മടിച്ചു. അന്യനായ ഒരു യുവാവിന്റെ കൂടെ പോകാൻ അവൾക്ക് ചെറിയൊരു ഭയം തോന്നി. പക്ഷേ അങ്കിൾ ഇടപെട്ടു.
അങ്കിൾ: "നീ പോയി കാണിക്കൂ ജാനകി ഇത് ഇങ്ങനെ വെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ല. നീ കൊണ്ടുപോയി കാണിക്കൂ രാഹുൽ."
രാഹുൽ: "ശരി അങ്കിൾ. ഞാൻ ഒന്ന് മീരയോട് പറഞ്ഞിട്ട് വരാം."
അങ്കിൾ: "അതൊന്നും കുഴപ്പമില്ല രാഹുൽ, നീ വേഗം പോയി വാ. നേരം ഇരുട്ടുന്നു."അവളോട് ഞാൻ പറഞ്ഞോളാം..
രാഹുൽ ആവേശത്തോടെ മുറ്റത്തേക്ക് ഇറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അവൻ സ്കൂട്ടർ ജാനകിയുടെ അടുത്തേക്ക് കൊണ്ടുവന്നു നിർത്തി.
രാഹുൽ: "ചേച്ചി... വേഗം വന്നു വണ്ടിയിൽ കയറൂ. നമുക്ക് വേഗം പോയി വരാം."
ജാനകി പതുക്കെ വേച്ചു വേച്ച് വന്ന് വണ്ടിയുടെ പിന്നിൽ കയറി ഇരുന്നു. സ്കൂട്ടർ മുന്നോട്ട് നീങ്ങിയപ്പോൾ അവൾ പതുക്കെ ബാലൻസ് കിട്ടാനായി രാഹുലിന്റെ തോളിൽ ഒന്ന്
💬 Comments
View all comments