Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
വേണം. മീരേ, നീ പേടിക്കണ്ട... നീ ഫുൾ ഫ്രീ ആയിട്ട് ഇരിക്ക്."
രാഹുൽ തന്റെ ഗ്ലാസ് വീണ്ടും ഉയർത്തി. മീര രണ്ടാമത്തെ പെഗ്ഗ് ചുണ്ടോട് അടുപ്പിച്ചു. വോഡ്കയുടെ ആ തീക്ഷ്ണത അവളെ ഒന്ന് കൂടി ഉണർത്തി. അങ്കിൾ തന്റെ വിസ്കി ഗ്ലാസിൽ പതുക്കെ വിരലുകൾ കൊണ്ട് താളം പിടിച്ചു കൊണ്ട് മീരയെയും രാഹുലിനെയും മാറി മാറി നോക്കി ഇരുന്നു.
ആ മുറിയിൽ ഇപ്പോൾ ചിരിയും തമാശകളും കൂടാൻ തുടങ്ങിയിരിക്കുന്നു. ലഹരി പതുക്കെ അവരുടെ നാവുകളെയും ചിന്തകളെയും അഴിച്ചു വിടുകയാണ്.
രാഹുൽ നാലാമത്തെ പെഗ്ഗും അടിച്ച് തീർത്തതോടെ പൂർണ്ണമായും ആ ലഹരിയിൽ അലിഞ്ഞു ചേർന്നു. സോഫയിലേക്ക് തല ചായ്ച്ച് അവൻ പാതി ബോധത്തിലും പാതി അബോധാവസ്ഥയിലുമായി കണ്ണുകൾ പകുതി അടച്ചു കിടന്നു. അപ്പുറത്ത് മീരയും അങ്കിളും തങ്ങളുടെ രണ്ടാമത്തെ പെഗ്ഗ് ഫിനിഷ് ചെയ്തതോടെ വോഡ്കയുടെ ലഹരി അവരെയും നല്ല മൂഡിലാക്കിയിരുന്നു.
രാഹുലിന് ഇപ്പോൾ സ്വബോധമില്ലെന്ന് മീരയുടെ ഉള്ളിൽ പതിയിരുന്ന സുനിതയ്ക്ക് മനസ്സിലായി. അവൾ മീരയുടെ ആ തളർച്ചയെ പൂർണ്ണമായും കീഴടക്കി. മീരയുടെ ആ ശാരീരിക ഭാവങ്ങളും നോട്ടവും പെട്ടെന്ന് മാറി. അവളുടെ കണ്ണുകളിൽ പ്രണയവും ആവേശവും നിറഞ്ഞു. മീര ഇപ്പോൾ മീരയല്ല, അങ്കിളിന്റെ പ്രിയപ്പെട്ട സുനിതയാണ്!
സുനിത (മീര) പതുക്കെ സോഫയിൽ നിന്ന് എഴുന്നേറ്റു വശ്യമായ ഒരു ചിരിയോടെ അങ്കിളിന്റെ അടുത്തേക്ക് നടന്നു. അവൾ അങ്കിളിന്റെ തോളിലൂടെ കൈകളിട്ട് ആഞ്ഞു കെട്ടിപ്പിടിച്ചു.
സുനിത: (വല്ലാത്തൊരു വികാരത്തോടെ) "വേണുവേട്ടാ... ഞാൻ വന്നു!
ആ വിളി കേട്ടതും അങ്കിൾ (വേണു) ശരിക്കും ഒന്ന് നടുങ്ങി. തന്റെ സുനിതയുടെ ശബ്ദം അദ്ദേഹം ലഹരിയുടെയും
💬 Comments
View all comments