0%

Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.5K

കണ്ടതും അവൾക്ക് ചെറിയൊരു മടിയും ചമ്മലും തോന്നി. അവൾ തല താഴ്ത്തി അവനെ കടന്നുപോകാൻ നോക്കി.
​രാഹുൽ പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി. എന്നിട്ട് അവളുടെ താടിയിൽ പിടിച്ചു മുഖം പതുക്കെ പൊന്തിച്ചു.
​രാഹുൽ: "നീ ഇങ്ങനെ ചമ്മുകയൊന്നും വേണ്ട മീരേ..." അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
​മീര: "രാഹുലേട്ടാ... അത്... ഞാൻ അറിയാതെ പറ്റിപ്പോയതാണ്. എനിക്കൊന്നും ഓർമ്മയില്ല."
​അവളുടെ ആ പാവം പിടിച്ച മുഖം കണ്ടപ്പോൾ രാഹുലിന് ചിരിയാണ് വന്നത്. അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
​രാഹുൽ: "അതൊന്നും സാരമില്ലെടോ. നീ പോയി വേഗം കുളിക്ക്. എനിക്ക് നല്ല വിശപ്പുണ്ട്."
​അതും പറഞ്ഞ് അവൻ അവളെ പതുക്കെ ബാത്റൂമിലേക്ക് തള്ളി വിട്ടു. മീര ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. രാഹുൽ പുറത്തുനിന്ന് ആലോചിച്ചു, ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ വീടിനുള്ളിലെ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരുമെന്ന്.

കുളിയൊക്കെ കഴിഞ്ഞ് അവരെല്ലാവരും ഒരുമിച്ച് ചായ കുടിച്ചു. അത് കഴിഞ്ഞ് ഉച്ചയ്ക്ക് നല്ല നാടൻ ഊണും കഴിച്ചു. തലേദിവസം രാത്രി അത്രയും വലിയ കാര്യങ്ങൾ നടന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു എല്ലാവരുടെയും പെരുമാറ്റം. ഊണ് കഴിഞ്ഞ് അങ്കിൾ താഴത്തെ തന്റെ മുറിയിലേക്ക് പോയി. രാഹുലും മീരയും ഉച്ചയ്ക്കൊന്ന് മയങ്ങാനായി കട്ടിലിൽ കിടന്നു.
​ആ സമയത്താണ് രാഹുലിന്റെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ ജാനകിച്ചേച്ചിയാണ്.
​രാഹുൽ: "ചേച്ചി പറയു..."
​ജാനകി: "രാഹുൽ, ഇന്നാണ് കാല് കെട്ടിക്കാൻ പോകേണ്ടത്. നീ വരുമോ?"
​രാഹുൽ: "ആ, ഞാൻ വരാം ചേച്ചി. എപ്പോഴാ ഇറങ്ങേണ്ടത്?"
​ജാനകി: "ഉഴിച്ചിൽ പറഞ്ഞിട്ടുണ്ടല്ലോ, അതുകൊണ്ട് കുറച്ചു

💬 Comments

View all comments