Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
വകവെക്കാതെ രാഹുൽ മീരയെ ചേർത്തുപിടിച്ച് അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. മീരയും വിട്ടുകൊടുത്തില്ല, അവളും തിരിച്ചൊരു ആവേശകരമായ ഉമ്മ അവന് നൽകി..
സോഫയിലിരുന്ന അങ്കിൾ പതുക്കെ എഴുന്നേറ്റു.
അങ്കിളും കൂടെ ഇറങ്ങാൻ റെഡിയായി. അപ്പോൾ രാഹുൽ അങ്കിളിനെ നോക്കി ചോദിച്ചു:
രാഹുൽ: "അങ്കിൾ... ഇന്ന് വീക്കെൻഡ് അല്ലേ? വൈകുന്നേരം നമുക്ക് ഒന്ന് കൂടിയാലോ? ഒരു ചെറിയ പാർട്ടി!"
അങ്കിൾ ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു:
അങ്കിൾ: "ആയിക്കോട്ടെ രാഹുൽ... പക്ഷേ ഞാൻ തിരിച്ചെത്താൻ രാത്രി ഒരു എട്ടു മണിയെങ്കിലും ആകും. എനിക്ക് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഒന്ന് പോകണം. ഒരു വഴിപാട് ഉണ്ട് ."
രാഹുൽ: "അതെന്താ അങ്കിൾ ഇത്ര വൈകുന്നത്?"
അങ്കിൾ: വൈകുന്നേരം 4 മണിക്ക് പോകാനാണ് പ്ലാൻ. അവിടെ എത്തുമ്പോൾ ദീപാരാധന സമയമാകും. അത് കഴിഞ്ഞ് വരാൻ അല്പം വൈകും."
ഇത് കേട്ടതും മീരയുടെ കണ്ണുകൾ തിളങ്ങി. അവൾ പെട്ടെന്ന് അങ്കിളിന്റെ അടുത്തേക്ക് ചെന്നു.
മീര: "അങ്കിൾ... എന്നെയും കൂടെ കൊണ്ടുപോകുമോ? എനിക്കും ചോറ്റാനിക്കരയിൽ വരണമെന്ന് വലിയ ആഗ്രഹമുണ്ട്."
അങ്കിൾ രാഹുലിനെ ഒന്ന് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:
അങ്കിൾ: "അതിനെന്താ മോളേ... നിന്റെ ഈ കെട്ടിയോൻ സമ്മതിക്കുകയാണെങ്കിൽ എനിക്ക് കൊണ്ടുപോകാൻ ഒരു മടിയുമില്ല."
രാഹുൽ ആവേശത്തോടെ മീരയെ നോക്കി.
രാഹുൽ: "എനിക്ക് എന്ത് പ്രശ്നം! നീ പോയിക്കോളൂ മീരേ. നീ വീട്ടിൽ ഒറ്റയ്ക്കിരുന്ന് ബോറടിക്കുന്നതിനേക്കാൾ നല്ലതല്ലേ അങ്കിളിന്റെ കൂടെ പോയി വരുന്നത്..
രാഹുൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓഫീസിലേക്ക് തിരിച്ചു.. മീര അങ്കിൾ ഊണിനു ഉണ്ടാവില്ലേ.. ആ ഉണ്ടാവും...
ഓഫീസിൽ എത്തിയ രാഹുൽ ഫോൺ എടുത്ത്.. ജാനകിയെ വിളിച്ചു..
രണ്ടു ബെല്ലിന് ശേഷം ജാനകി ഫോണെടുത്തു.
ജാനകി: "ഹലോ രാഹുൽ..."
രാഹുൽ: "ചേച്ചീ... ആ വേദന എങ്ങനെയുണ്ട്? കുറവുണ്ടോ?"
ജാനകി: "ഇപ്പോൾ കുറവുണ്ട് രാഹുൽ. നീ ഓഫീസിൽ എത്തിയോ?"
രാഹുൽ: "ആ ചേച്ചീ, ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. ചേച്ചിയെ ഒന്ന് വിളിക്കണം എന്ന് തോന്നി. അതുകൊണ്ട് വിളിച്ചതാണ്."
ജാനകി ഒന്ന് ചിരിച്ചു. അവൾക്ക് അവന്റെ ശബ്ദത്തിലെ ആ വ്യത്യാസം മനസ്സിലായിരുന്നു.
ജാനകി: "നീ കാര്യം
💬 Comments
View all comments