0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

വേണ്ടിയും നമുക്ക് ഒന്നായിക്കൂടെ ...മറ്റൊരു സ്ത്രീ എന്റെ ജീവിതത്തിൽ വേണ്ടായെന്നു വച്ചതു മോളെ ഓർത്താണ് ..നീ അവൾക് നല്ലൊരു അമ്മയാവുമെന്നു എനിക്ക് ഉറപ്പാണ് അതുപോലെ അപ്പൂന് അവന് ലഭിക്കാതെ പോയ അച്ഛനാവാൻ എനിക്കും കഴിയും ..മോൾ ഇപ്പോൾ തന്നെ നിന്നെ അമ്മയെന്നാണ് വിളിക്കുന്നത് ...അവൾക്കു നിന്നെ അത്രയ്ക്ക് ഇഷ്ടവുമാണ് പിന്നെ കുട്ടികൾ തമ്മിൽ നല്ല കൂട്ടും ...അവരുടെ സ്നേഹത്തിനു വേണ്ടിയും ഒരിക്കൽ നടക്കാതെ പോയ നമ്മുടെ സ്നേഹത്തിന് വേണ്ടിയും നമുക്ക് ഒരുമിച്ചൂടെ ...

നീ പറയുന്നത് എനിക്ക് മനസ്സിലാകും ....പക്ഷെ ഇനിയൊരു വിവാഹം ....അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല ....

ഒരു വിവാഹത്തിൽ നിന്നും അനുഭവിച്ച കൈയ്പുള്ള ഓർമകളാണ് നിന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് എല്ലാ വിവാഹ ബന്ധങ്ങളും അതുപോലല്ല ...മക്കൾക്ക് വേണ്ടിയാണ് അമൃത നമ്മൾ നമ്മുടെ ജീവിതം വേണ്ടാന്ന് വെക്കുന്നത് ...മക്കൾക്ക് നല്ലത് വരണമെന്നുമാത്രമേ ചിന്തിക്കുന്നെങ്കിൽ നമുക്ക് ഒന്നിച്ചൂടെ

പെട്ടന്നൊരു മറുപടി പറയാൻ എനിക്ക് കഴിയുന്നില്ലെടാ ...

വേണ്ട സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി .....അമൃത മനസ്സിന് മാത്രമല്ല ശരീരത്തിനും സ്നേഹം ആവശ്യമാണ് ...ഉള്ളിലുള്ള ആഗ്രഹങ്ങൾ വേണ്ടാന്ന് വച്ച് ജീവിക്കുന്നത് അതിനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് ....മനസ്സിൽതൊട്ടു പറയാമോ നിനക്ക് ആഗ്രഹങ്ങൾ ഇല്ലെന്ന് .....

സത്യമായും എനിക്കങ്ങനെ ഒരാഗ്രഹമില്ല ....

ഞാനും നീയുമായി ചെറിയതോതിലെങ്കിലും ശരീരംകൊണ്ടു ബന്ധം ഉണ്ടായിട്ടുണ്ട് ....അന്ന് നീ അതെല്ലാം ആസ്വദിച്ചിരുന്നില്ലേ .......

ആസ്വദിച്ചിരുന്നു .....അത് പക്ഷെ അന്ന് ....ഇന്നെനിക്ക് അങ്ങനത്തെ ചിന്തകൾ വരാറില്ല

അത് നിനക്കേറ്റ പീഡനം കൊണ്ടാണ് ....എല്ലാം നീ ആസ്വദിക്കണം അറിയണം ...കഴിഞ്ഞുപോയ കാര്യങ്ങൾ ഒരുദുസ്വപ്നമായി കണ്ട് എല്ലാം നീ മറക്കണം ..ഇനിയുള്ള

💬 Comments

View all comments