0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

മാറാം

ഹമ് മതി ....നല്ല ദിവസം നോക്കണോ

എന്ത് നല്ല ദിവസം ....നല്ല ദിവസോം ജാതകോം ഒക്കെ നോക്കി കല്യാണം നടത്തിട്ട് എന്തായി ....

അല്ല ഇനി നിനക്കങ്ങനെ വല്ല വിശ്വാസോം ഉണ്ടോന്നറിയില്ലല്ലോ

ഏയ് എനിക്കങ്ങനെ ഒരു വിശ്വാസോമില്ല ...എന്ന സൗകര്യം അന്നാവാം

ഹമ് എന്ന സൺ‌ഡേ ആയാലോ

26 അല്ലെ ....

അതെ ..

ഹമ് അന്ന് മതി ,,അതാവുമ്പോ സാധനങ്ങൾ എടുക്കാൻ സമയം കിട്ടുല്ലോ

ഹമ് ...അപ്പൊ ഫിക്സ് ...26 നു നമ്മുടെ കല്യാണം ഓക്കേ

ഹമ് ഓക്കേ

അമ്പലത്തിൽ പോണോ ....

ഏയ് ...ഒരു ചരട് എന്റെ കഴുത്തിൽ കെട്ടിയമതി ...

എന്ന പിന്നീട് രജിസ്റ്റർ ഓഫീസിൽ പോയി നിയമ പരമായി വിവാഹം രജിസ്റ്റർ ചെയ്യാം

ഹമ് ... ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ ..

നിന്റെ ഒരു കാര്യം ...നിനക്കിനിയും മുഖവുര വേണോ

അതല്ലെടി നീ പറഞ്ഞില്ലേ നിനക്ക് ഇപ്പൊ താത്പര്യമില്ലെന്ന്

എന്ത് ....

സെക്സ് ...

അതോ .....

ഹമ്

അത് ഞാൻ സത്യം പറഞ്ഞതാ ...

അപ്പൊ നമ്മൾ തമ്മിൽ അങ്ങനെ ഉണ്ടാവില്ലേ

ആ എനിക്കറിയില്ല

സത്യം പറ

എന്നെ നീ മൂഡാക്കിക്കോ അപ്പൊ ഉണ്ടാവുമായിരിക്കും

നീ എന്നെ വട്ടാക്കും ....

ഇനിയും ആക്കാനുണ്ടോ

പൊടി

ഞാൻ നിന്നോട് പറഞ്ഞില്ലേ സെക്സ് കൊണ്ട് ഞാൻ വേദന മാത്രമേ അനുഭവിച്ചിട്ടുള്ളു ..അതുകൊണ്ട് സുഖം ഉണ്ടാവുമെന്ന് എന്നെ അറിയിച്ചത് നീയാ ....

ഞാനോ

അതെ ...പണ്ട് നീയെന്നെ തൊടുമ്പോൾ തഴുകുമ്പോൾ എനിക്ക് വല്ലാത്ത സുഖം അനുഭവപ്പെടുമായിരുന്നു ...അന്ന് നീ എന്നെ എല്ലാം

💬 Comments

View all comments