Chapter Title : പുനസമ്മേളനം [NEETHU]
അങ്ങനെ ....നീയും നോൺ ആയി .....ബീഫൊക്കെ കഴിക്കോ
ഏയ് ചിക്കൻ മാത്രം .... നിന്നോട് ഒരു കാര്യം പറഞ്ഞാൽ ദേഷ്യമാവുമോ
കാര്യം കേട്ടിട്ട് പറയാം
എന്ന വേണ്ട
പറയടാ
നിനക്ക് ഫ്രീ ഉള്ള ഏതേലും സമയത്തു നമുക്കു തനിച്ചു കുറച്ചു സമയം സംസാരിച്ചിരിക്കാൻ പറ്റുമോ
ഇതാണോ ദേഷ്യപ്പെടേണ്ട കാര്യം .....അതിനെന്താ സംസാരിക്കാലോ
സന്ധ്യ പോയതില്പിന്നെ ഞാൻ ആരോടും അതികം സംസാരിച്ചിട്ടില്ല
അതെന്തേ ...
അറിയില്ല ....ആരോടും ഒന്നും പറയാൻ തോന്നിട്ടില്ല
അമ്മയും അച്ഛനും എവിടെയാ
അവര് നാട്ടിലുണ്ട് ................
തനിച്ചാണോ
അനിയത്തി ഇടക്ക് വന്നു നില്കും
നീ പോവാറില്ലേ
പോകാറുണ്ട് ......ലീവ് ഉള്ളപ്പോ
ഹമ് ......
നീ വാ ഫുഡ് കഴിക്കാം ....
ഹമ് കഴിക്കാം .....
ഞാൻ മക്കളെ വിളിക്കട്ടെ
നീ ചെല്ല് ഞാൻ ഫുഡ് ഓക്കേ ആക്കാം ...
അവൾ മക്കളെ വിളിക്കാൻ അകത്തേക്ക് പോയി .ഞാൻ ഫുഡ് റെഡി ആക്കാൻ അടുക്കളയിലേക്കും .അവർക്കായി ഉണ്ടാക്കിയ ഭക്ഷണം ഞാൻ ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു എല്ലാം റെഡി ആകിയപ്പോഴേക്കും അവൾ മക്കളെയും കൂട്ടി അങ്ങോട്ട് വന്നു .ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു .കുറച്ചു സമയം കൂടി അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു പോകാൻ നേരം അവളുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് മിസ് കാൾ അടിച്ചു അവളുടെ നമ്പർ ഞാൻ സേവ് ചെയ്തു .. വൈകിട്ട് ഞാനും മോളും കൂടി ചെറിയൊരു കറക്കം നടത്തി .പേരൂർക്കടയിൽ ആണ് ഞങ്ങളുടെ താമസം വൈകിട്ട് ഞങ്ങൾ മ്യുസിയത്തിൽ പോയി കുറെ നേരം അവിടെ ഇരുന്നു .സായാനത്തിൽ മ്യുസിയത്തിൽ നിറയെ
💬 Comments
View all comments