0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 171

പുണ്യനിയോഗം 4

Punyaniyogam Part 4 | Author : Joshua Carlton | Previous Part

ലെനേച്ചിയുടെയും  കുര്യാച്ചന്റെയും  തമാശ  കളി  കഴിഞ്ഞു  എപ്പോഴാണ്  ഉറങ്ങിയതെന്നു ഓർമയില്ല....!!!

സ്വപ്നങ്ങളിൽ നിറയെ  ലിയ  ആയിരുന്നു.....!!!

ഫോൺ  നിർത്താതെ  അടിക്കാൻ തുടങ്ങിയത്  കേട്ടാണ്  എണീറ്റത് , നോക്കുമ്പോൾ  ലിയ  ആണ്,

ലിയ :  "ഹലോ, ഗുഡ് മോർണിംഗ്  ഡോക്ടർ"..... !!!

ഞാൻ : " ഗുഡ് മോർണിംഗ്  ലിയ".......!!!!

ലിയ : " ഇന്ന്  എന്താ  പരിപാടി".....??

ഞാൻ : " ഒരു  പരിപാടീം  ഇന്ന്  എടുക്കണ്ണില്ല , താൻ എന്തോ  പണി  ഉണ്ടെന്നോ മറ്റോ പറഞ്ഞിരുന്നില്ലേ  എന്താ അത്" ...??

ലിയ : " ഗുഡ്,  എങ്കിൽ വേഗം കുളിച്ചു റെഡി ആയി  എറണാകുളത്തേക്കു വാ, വേഗം  വേണം "

ഞാൻ : "ഓക്കേ മാഡം"... !!!

ലിയ : "വരേണ്ട ലൊക്കേഷൻ  ഞാൻ വാട്സ്ആപിൽ ഇട്ടിട്ടുണ്ട്."

ഞാൻ : "എന്താടോ  കാര്യം ,  എനി  തിങ് സീരിയസ്...??? "

ലിയ : "നതിങ് സീരിയസ്, ഇറ്റ്സ് ഗോണ  ഭി ഫൺ,  വേഗം  വാടോ. "

പതിവിലും വേഗത്തിൽ ഞാൻ  കുളിച്ചു റെഡി ആയി ,
കാർ എടുക്കാൻ ചെന്നതും,  നാമ്മുടെ ചേട്ടായി പോലീസ് ജീപ്പിൽ വന്നു ഇറങ്ങുന്നു.

ചേട്ടായി  :  " അല്ല ഡോക്ടർ സർ  എങ്ങോട്ടാ ഈ  വെളുപ്പാന്കാലത്തു"..??

ഞാൻ  :  "കൂട്ടുകാരുടെ കൂടെ ഒരു  ടൂർ പ്ലാൻ ഇണ്ട് ചേട്ടായി"....!!

ചേട്ടായി  : " ഏതു കൂട്ടുകാര്  ?? "?
{പുള്ളി  പോലീസ്  സ്വാവഭാവം  എടുത്തു  തൊടങ്ങി, ഇന്ററോഗേഷന് സ്പെഷ്യലിസ്റ് }?️‍♂️

ഞാൻ : "അതെ..... ചേട്ടായി....., വേഗം  എത്തണം,  ഞാൻ  പോട്ടെ... !!!?

ചേട്ടായി :  "ഒന്ന് നിന്നെ ആ  കല്യാണ  ആലോചന...... അവരോടു എന്താ  പറയണ്ടേ....?? "?

ഞാൻ  ചേട്ടായിടെ  അടുത്തേക്ക്  നടന്നു  ചെന്നു  എന്നിട്ട്  തോളിൽ  കൈവച്ചു  പറഞ്ഞു

ഞാൻ : "ചേട്ടായി ,  അവർക്കു ഓക്കേ  ആണെങ്കിൽ അതങ്ങു  ഉറപ്പിചെക്ക് , എനിക്കു സമ്മതമാ.......!!!!!

ചേട്ടായിടെ  കണ്ണ്  തള്ളി 

💬 Comments

View all comments