0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 176
സംഭവം  കൊള്ളാം  പക്ഷെ എന്താണ്  പ്ലാൻ....??? " ലിയ : "പ്ലാനിങ്  ഞങ്ങൾ  മൂന്ന്  പേരും  ഇന്നലെ  തന്നെ  തുടങ്ങി , താൻ  പേടിക്കേണ്ട  ഞങ്ങൾക്ക്  മുൻകാല പരിചയം ഉണ്ട്‌,  അല്ല വിജയ  ചരിത്രം  ഉണ്ട്‌.... !!!" ഞാൻ  : " മനസിലായില്ല  "?? ലിയ : " അതേടോ......,  അന്ന്  അങ്ങനെ  ചെയ്യാൻ  ഞങ്ങൾ  നിര്ബന്ധിതരായി  ,  അതൊരു ഭയങ്കര സംഭവമായി മാറി  അതല്ലേ  ഇത്ര  കോൺഫിഡൻസ്.....!!!!  ഒരു  അഞ്ചാറു  വർഷം  മുൻപാണ്,  നമ്മുടെ  സോഫി  മോൾ സിസ്റ്റർ  ആവാൻ പഠിക്കുന്ന  കാലം,  ജൂനിയർസ്  ആയ  സിസ്റ്റർമാരെ  നിരന്തരം  ഹറാസ്
ചെയ്യുന്ന  ഒരു  സുപ്പീരിയർ  സിസ്റ്റർ  ഉണ്ടായിരുന്നു.  പ്രത്യേകിച്ച്  വലിയ  സാമ്പത്തിക  സ്ഥിതിയും  കുടുംബ  പാരമ്പര്യവും  ഇല്ലാത്ത  പാവം  നൊവിഷ്യേറ്റുകളെ  തിരഞ്ഞുപിടിച്ചു  മാനസികമായി  ഉപദ്രവിക്കുന്ന  ഒരു  താടക."  "അന്നൊക്കെ  സോഫി  വല്ലപ്പോഴും  എനിക്ക് എഴുതുന്ന  കാത്തുകളിൽ ഈ ഉപദ്രവവങ്ങളെ കുറിച്ച്  സൂചിപ്പിച്ചിരുന്നു,  ഒരിക്കൽ അവളെ  കാണാൻ  ചെന്ന സമയത്ത്.  അവൾ  ഞങ്ങൾ  കൂട്ടുകാരികളുടെ ഇടയിൽ ഇരുന്ന് കരയാൻ തുടങ്ങി. കുറെ നിർബന്ധിച്ച ശേഷമാണ് അവൾ കാര്യം പറഞ്ഞത്. ചെയ്യാത്ത തെറ്റുകൾ ആരോപിച്ചുകൊണ്ട്  കഠിനമായ  ശിക്ഷകൾ..... അപമാനങ്ങൾ..... മാനസിക പീഡനങ്ങൾ....., പല നൊവിഷ്യേറ്റ് വിദ്യാർത്ഥികളും കന്യാസ്ത്രീ ആവാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി പോവുക പതിവായിരുന്നു...... ഇടുങ്ങിയ സാഹചര്യങ്ങളിൽ നിന്നും പാവപ്പെട്ട അന്തരീക്ഷങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് ഒരുതരം വെറുപ്പായിരുന്നു ആ സുപ്പീരിയർക്ക്."ഞാൻ : "കോണ്വെന്റിലൊക്കെ  അങ്ങനെയൊക്കെ സംഭവിക്കുമോ  ?,  എന്നിട്ട് , " ?ലിയ : "എല്ലാം നിശബ്ദമായി  സഹിക്കുകയായിരുന്നു  അവൾ..... പല രാത്രികളിലും എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം  ബാത്ത്റൂമിൽ കയറി കുറ്റിയിട്ടു പൈപ്പ് തുറന്നു വെച്ച് ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ ഏങ്ങലടികളും  കരച്ചിലും ആരും കേൾക്കുന്നില്ല എന്ന് അവൾ ഉറപ്പു വരുത്തിയിരുന്നു." പക്ഷെ ഒരുദിവസം  എല്ലാ  പരിധികളും  അതിലംഘിക്കാൻ പെട്ടു ,  ഞങ്ങൾ കോൺവെന്റ്ലേക്ക് അറിഞ്ഞു പിടിച്ചു ചെല്ലുമ്പോൾ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, ഡോക്ടർ പറഞ്ഞു ഉറക്കമില്ലായ്മ ക്ഷീണം തലകറക്കം ഇതൊക്കെയാണ് കാരണം. അവളെ നോക്കിയപ്പോൾ അവളുടെ കാലിന്റെ മുട്ടിന്

💬 Comments

View all comments