0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 589
ഓടിച്ചത് ,  താൻ ഭയങ്കര  സ്ട്രെസ്സ്ഡ് ആവുന്നത്  ഞാൻ  ശ്രദിച്ചു.  ഗൗരിടെ ഓർമ തന്നെ വേട്ടയാടുന്നുണ്ട് ,  അതിനു  കാരണം  സമീറും  അനിതയും  ആണ്." ഞാൻ  : " എടൊ  ഇന്നലെ  ഒട്ടും  പറ്റണില്ലായിരുന്നു  എനിക്ക്.  ഐ  ആം  സോറി  ലിയ ".☹️ ലിയ : " ഇന്നെല്ലാം  ശെരിയാകും "? ഞാൻ : " സംഭവം  കൊള്ളാം  പക്ഷെ എന്താണ്  പ്ലാൻ....??? " ലിയ : "പ്ലാനിങ്  ഞങ്ങൾ  മൂന്ന്  പേരും  ഇന്നലെ  തന്നെ  തുടങ്ങി , താൻ  പേടിക്കേണ്ട  ഞങ്ങൾക്ക്  മുൻകാല പരിചയം ഉണ്ട്‌,  അല്ല വിജയ  ചരിത്രം  ഉണ്ട്‌.... !!!" ഞാൻ  : " മനസിലായില്ല  "?? ലിയ : " അതേടോ......,  അന്ന്  അങ്ങനെ  ചെയ്യാൻ  ഞങ്ങൾ  നിര്ബന്ധിതരായി  ,  അതൊരു ഭയങ്കര സംഭവമായി മാറി  അതല്ലേ  ഇത്ര  കോൺഫിഡൻസ്.....!!!!  ഒരു  അഞ്ചാറു  വർഷം  മുൻപാണ്,  നമ്മുടെ  സോഫി  മോൾ സിസ്റ്റർ  ആവാൻ പഠിക്കുന്ന  കാലം,  ജൂനിയർസ്  ആയ  സിസ്റ്റർമാരെ  നിരന്തരം  ഹറാസ്
ചെയ്യുന്ന  ഒരു  സുപ്പീരിയർ  സിസ്റ്റർ  ഉണ്ടായിരുന്നു.  പ്രത്യേകിച്ച്  വലിയ  സാമ്പത്തിക  സ്ഥിതിയും  കുടുംബ  പാരമ്പര്യവും  ഇല്ലാത്ത  പാവം  നൊവിഷ്യേറ്റുകളെ  തിരഞ്ഞുപിടിച്ചു  മാനസികമായി  ഉപദ്രവിക്കുന്ന  ഒരു  താടക."  "അന്നൊക്കെ  സോഫി  വല്ലപ്പോഴും  എനിക്ക് എഴുതുന്ന  കാത്തുകളിൽ ഈ ഉപദ്രവവങ്ങളെ കുറിച്ച്  സൂചിപ്പിച്ചിരുന്നു,  ഒരിക്കൽ അവളെ  കാണാൻ  ചെന്ന സമയത്ത്.  അവൾ  ഞങ്ങൾ  കൂട്ടുകാരികളുടെ ഇടയിൽ ഇരുന്ന് കരയാൻ തുടങ്ങി. കുറെ നിർബന്ധിച്ച ശേഷമാണ് അവൾ കാര്യം പറഞ്ഞത്. ചെയ്യാത്ത തെറ്റുകൾ ആരോപിച്ചുകൊണ്ട്  കഠിനമായ  ശിക്ഷകൾ..... അപമാനങ്ങൾ..... മാനസിക പീഡനങ്ങൾ.....,

💬 Comments

View all comments