0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 367

മോനേ ഗിരി ഞാൻ കാരണം നിന്റെ ലൈഫ് നശിക്കാൻ പാടില്ല.......... " " വേണ്ടേ വേണ്ടേ എന്നെ ഇഷ്ടമല്ലേ എന്നെ അല്ലെങ്കിൽ പറ ഞാനിനി ചേച്ചിയെ ശല്യം ചെയ്യില്ല.......... " ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനു മറുപടി.

" ഇല്ലാ എനിക്ക്.... എനിക്ക്.. വേണം നിന്നെ എനിക്ക് ഇഷ്ടമാ നിന്നെ..... പറ്റണില്ലഡാ എനിക്ക് പറ്റണില്ല........ " " എനിക്കറിയാം ചേച്ചിക്കെന്നെ ഇഷ്ടാന്നെന്ന് ഇനി ചേച്ചി എന്റെതാ എന്റേത് മാത്രം........ " പിന്നെയുമെന്തൊക്കെയോ പറഞ്ഞു ചേച്ചിയുടെ കണ്ണീരും ചിരിയുമായി രാത്രി കുറേ പോയി. " അതെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഉറങ്ങണ്ടെ എനിക്കുറക്കം വരുന്നു........ " " നിന്നോടിങ്ങനെ സംസാരിച്ചിരിക്കുമ്പോൾ എന്തോ മനസിന്‌ ഒരു സന്തോഷം ആരോ കൂട്ടുള്ള പോലെ........ " " ഇനി എന്റെ സിന്ധു കുട്ടി കരയില്ല കരയാൻ ഞാൻ സമ്മതിക്കില്ല.......... " " ഇനി ഞാൻ കരയില്ല കുട്ടാ എനിക്കിപ്പോ നീയില്ലേ........ " " അയ്യോ പറയാൻ വന്ന കാര്യം മറന്നു......." "എന്താടാ........... " " ഇന്നലേ ഞാൻ പോയ ഇന്റർവ്യൂ ഇല്ലേ അതിൽ ഞാൻ സെലക്ട്‌ ആയി........." " ഹായ് കോളടിച്ചല്ലോ.........." " എനിക്ക് ജോലിയും കിട്ടി ഒരു കാമുകിയേം കിട്ടി......... " " ങേ കാമുകിയോ..........." " നീ തന്നെയല്ലേഡി പെണ്ണെ എന്റെ കാമുകി......." " ഛീ പോടാ....... " നാണത്തോടെയുള്ള ഒരു ചിരി ഞാൻ കേട്ടു " മോൻ കിടന്നുറങ്ങിക്കോ ചേച്ചി നാളെ വിളിക്കാം........ " " ഒക്കെ ഗുഡ് നൈറ്റ്‌....... " " ഗുഡ് നൈറ്റ്‌....... "

പിന്നീടങ്ങോട്ട് ഞാനും

💬 Comments

View all comments