Chapter Title : പുതിയ കഥ 2 [Sonu@കാളി]
മൂപ്പരെന്നോടൊന്നും ചോദിച്ചില്ല ഒന്ന് മൂളിയിട്ട് പോയി. രാത്രി ആതിരയെ വിളിച്ചു ജോലി കിട്ടിയ കാര്യം പറഞ്ഞു അവളും ഹാപ്പി. അപ്പോഴാണ് സിന്ധു ചേച്ചിയുടെ കാര്യം ഓർത്തത് വിളിച്ചു നോക്കിയപ്പോൾ റിങ്ങ് ചെയുന്നുണ്ട് പക്ഷേ എടുക്കുന്നില്ല ഒരു മൂന്നാല് പ്രാവശ്യം വിളിച്ചു നോക്കി എടുക്കുന്നില്ല വാട്സ്ആപ്പിലും ഇല്ലാ ഉച്ചക്ക് ഞാനായിട്ട് സംസാരിച്ചതിൽ പിന്നെ വാട്സാപ്പിൽ വന്നിട്ടില്ല ഞാൻ ഒരു മെസ്സേജ് അയച്ചു. " ചേച്ചി ഫോൺ എടുക്ക് പ്ലീസ് കാൾ മീ..... " വീണ്ടും ഞാൻ വിളിച്ചുകൊണ്ടേ ഇരുന്നു എന്നിട്ടും ഫോണെടുക്കാതിരുന്നപ്പോ ഞാനൊന്നു പേടിച്ചു ഛെ അങ്ങനെയൊന്നും പറയണ്ടാരുന്നു ചേച്ചിയിനി ആരോടെങ്കിലും പറഞ്ഞ് കാണുമോ. പെട്ടന്ന് അപ്പുറത്ത് ഫോണെടുത്തു പതിഞ്ഞ ശബ്ദത്തിൽ ചേച്ചി "ഹലോ ". " ഹലോ..... ഹലോ.... ചേച്ചി....... " " ങാ ഗിരി പറഞ്ഞോടാ........ " " ഞാ........ഞാൻ....... വിചാരിച്ചു ഫോണെടുക്കാഞ്ഞപ്പോ ചേച്ചി......സോ...സോറി ചേച്ചി........ " " ഏയ് എന്തിനാ കുട്ടാ ചേച്ചിയോട്........" " അത് ഞാൻ ചേച്ചിയോടങ്ങനെയൊക്കെ പറഞ്ഞില്ലേ..... ഇത്രേം വിളിച്ചിട്ടും ചേച്ചി ഫോണെടുക്കാതിരുന്നപ്പോ........." " ഹ്മ്മ് ഞാനെന്തു ചെയ്യാനാടാ പെട്ടന്ന് നീ എന്നോടങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി നീ എന്നെ........ " " എനിക്കിഷ്ടമാണ് ചേച്ചി ഒരുപാട്......... " എന്തിനാ മോനേ വെറുതെ സത്യം പറഞ്ഞാൽ ഞാനിപ്പോ ഒരു അനാഥയടാ ആരുമില്ലാത്തവൾ ഇപ്പോൾ എന്റെ വീട്ടുകാർക്കും ഞാനൊരു ഭാരമാട അനൂപ് എന്നോട് മിണ്ടാറില്ല ഞാൻ തനിച്ചാഡാ......... " അത് പറയുമ്പോൾ ചേച്ചി കരയുകയായിരുന്നു. " ഇല്ലാ ചേച്ചി തനിച്ചല്ല ഞാനുണ്ട്..... ഞാനുണ്ട് കൂടെ എനിക്ക് വേണം നിന്നെ........ " " വേണ്ട
💬 Comments
View all comments