0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 365

" മ്മ് പറയടാ....... " (ചേച്ചിയുടെ ശബ്ദം ഇടറിയിരുന്നു ) " ചേച്ചിയെ എനിക്ക് വല്ലാണ്ട് ഇഷ്ടമാ കണ്ട നാൾ മുതൽ.......... " "കുട്ടാ ഞാൻ..... ഞാൻ...... പിന്നെ വിളിക്കാം..... " " മ്മ് ഓക്കേ ചേച്ചി......" " ദെയ്‌വമേ പണിയാകുവോ ഏയ് ഇല്ല പറഞ്ഞത് ഇഷ്ടപ്പെട്ടില്ലങ്കിൽ വഴക്ക് പറഞ്ഞേനെ ഇതൊന്നും പറഞ്ഞില്ല ആപ്പോപ്പിന്നെ കുഴപ്പമില്ലെന്ന് തോന്നുന്നു ........." വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോൾ ആതിരയുടെ മെസ്സേജ് ഒണ്ട് : നൈറ്റ്‌ വിളിക്കാം ഒരു ഒക്കെയും സ്മൈലിയും വിട്ടു. സിന്ധു ചേച്ചിയുടെ ഇപ്പോ ഓൺലൈനിൽ ഇല്ലാ പിന്നേം കുറച്ചു നേരം അവിടെ കിടന്നിട്ടു വണ്ടിയുമെടുത്ത് ഒന്ന് കറങ്ങാൻ ഇറങ്ങി എന്നെപ്പോലെ പണിയൊന്നുമില്ലാതിരിക്കുന്ന കൂട്ടുകാരെയൊക്കെ പോയി കണ്ടു ഒരുത്തനേം വിളിച്ചോണ്ട് ഒന്ന് പൊകാക്കമെന്നു കരുതി പോകുമ്പോഴാണ് ഒരു കാൾ വന്നത്. " ഹലോ ഇത് ഗിരിധർ അല്ലെ......... " " അതെ ആരാണ് വിളിക്കുന്നത്‌.......... " " ഒക്കെ ഇത് സാറാ ബിൽഡേഴ്സിൽ നിന്നാണ് കഴിഞ്ഞ ദിവസം നിങ്ങൾ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നില്ലേ അതിൽ നിങ്ങളെ സെലക്ട്‌ ചെയ്തു നെക്സ്റ്റ് monday വന്നോളൂ......... " " ഒക്കെ താങ്ക്യൂ സർ........" ഹാവു അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ജോലി കിട്ടി പിന്നേ ഞങ്ങള് പോയൊരു സിഗരറ്റും വലിച്ചു ഞാൻ വീട്ടിൽ പോയി ജോലി കിട്ടിയ കാര്യം അമ്മയോട് പറഞ്ഞു. അമ്മക്കാണെങ്കിൽ വല്യ സന്തോഷം അല്ലേലും ഏതമ്മക്കാ സന്തോഷമില്ലാതിരിക്കുന്നെ. സന്ധ്യക്ക്‌ അച്ഛൻ വീട്ടിൽ വന്നപ്പോൾ ഞാൻ വല്യ ജാടയിലായിരുന്നു ജോലി കിട്ടിയേന്റെ അഹങ്കാരം അമ്മയാണ് അച്ഛനോട് ജോലി കിട്ടിയ കാര്യം പറഞ്ഞത്

💬 Comments

View all comments