Chapter Title : പുതിയ കഥ 2 [Sonu@കാളി]
ങാ ഗിരി പറഞ്ഞോടാ........ " " ഞാ........ഞാൻ....... വിചാരിച്ചു ഫോണെടുക്കാഞ്ഞപ്പോ ചേച്ചി......സോ...സോറി ചേച്ചി........ " " ഏയ് എന്തിനാ കുട്ടാ ചേച്ചിയോട്........" " അത് ഞാൻ ചേച്ചിയോടങ്ങനെയൊക്കെ പറഞ്ഞില്ലേ..... ഇത്രേം വിളിച്ചിട്ടും ചേച്ചി ഫോണെടുക്കാതിരുന്നപ്പോ........." " ഹ്മ്മ് ഞാനെന്തു ചെയ്യാനാടാ പെട്ടന്ന് നീ എന്നോടങ്ങനെ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി നീ എന്നെ........ " " എനിക്കിഷ്ടമാണ് ചേച്ചി ഒരുപാട്......... " എന്തിനാ മോനേ വെറുതെ സത്യം പറഞ്ഞാൽ ഞാനിപ്പോ ഒരു അനാഥയടാ ആരുമില്ലാത്തവൾ ഇപ്പോൾ എന്റെ വീട്ടുകാർക്കും ഞാനൊരു ഭാരമാട അനൂപ് എന്നോട് മിണ്ടാറില്ല ഞാൻ തനിച്ചാഡാ......... " അത് പറയുമ്പോൾ ചേച്ചി കരയുകയായിരുന്നു. " ഇല്ലാ ചേച്ചി തനിച്ചല്ല ഞാനുണ്ട്..... ഞാനുണ്ട് കൂടെ എനിക്ക് വേണം നിന്നെ........ " " വേണ്ട മോനേ ഗിരി ഞാൻ കാരണം നിന്റെ ലൈഫ് നശിക്കാൻ പാടില്ല.......... " " വേണ്ടേ വേണ്ടേ എന്നെ ഇഷ്ടമല്ലേ എന്നെ അല്ലെങ്കിൽ പറ ഞാനിനി ചേച്ചിയെ ശല്യം ചെയ്യില്ല.......... " ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനു മറുപടി.
" ഇല്ലാ എനിക്ക്.... എനിക്ക്.. വേണം നിന്നെ എനിക്ക് ഇഷ്ടമാ നിന്നെ..... പറ്റണില്ലഡാ എനിക്ക് പറ്റണില്ല........ " " എനിക്കറിയാം ചേച്ചിക്കെന്നെ ഇഷ്ടാന്നെന്ന് ഇനി ചേച്ചി എന്റെതാ എന്റേത് മാത്രം........ " പിന്നെയുമെന്തൊക്കെയോ പറഞ്ഞു ചേച്ചിയുടെ കണ്ണീരും ചിരിയുമായി രാത്രി കുറേ പോയി. " അതെ ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഉറങ്ങണ്ടെ എനിക്കുറക്കം വരുന്നു........ " " നിന്നോടിങ്ങനെ സംസാരിച്ചിരിക്കുമ്പോൾ എന്തോ മനസിന് ഒരു സന്തോഷം ആരോ കൂട്ടുള്ള പോലെ........ " " ഇനി എന്റെ സിന്ധു കുട്ടി കരയില്ല കരയാൻ ഞാൻ സമ്മതിക്കില്ല.......... " " ഇനി ഞാൻ കരയില്ല കുട്ടാ എനിക്കിപ്പോ നീയില്ലേ........ " " അയ്യോ പറയാൻ വന്ന കാര്യം മറന്നു......." "എന്താടാ........... " " ഇന്നലേ ഞാൻ പോയ ഇന്റർവ്യൂ ഇല്ലേ അതിൽ ഞാൻ സെലക്ട് ആയി........." " ഹായ് കോളടിച്ചല്ലോ.........." " എനിക്ക് ജോലിയും കിട്ടി ഒരു കാമുകിയേം കിട്ടി......... " " ങേ കാമുകിയോ..........." " നീ തന്നെയല്ലേഡി
💬 Comments
View all comments