0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 363

" ചേച്ചി എങ്ങനെ അവിടെ ഒറ്റക്കിരിക്കുന്നെ........ " " ഓ ഭയങ്കര ബോറടിയാ......... " " എന്നാൽ ഞാൻ കാൾ വിളിക്കാം........" " മ്മ് ഓക്കേ വിളിക്ക്.......... " " കൊറച്ചു നേരം ശബ്ദം കേട്ടോണ്ടിരിക്കാമല്ലോ........ " " ഹലോ ചേച്ചി........." " ഹലോ പറയടാ ......... " " എന്തൊക്കെയുണ്ട് വിശേഷം.........." " എന്ത് വിശേഷമാഡാ നിന്റെ കാര്യം പറ............ " " ഓ ഞാനെന്ത് പറയാനാ ചേച്ചി ചേച്ചി ഇപ്പൊ പുറത്തോട്ടെങ്ങും പോകത്തില്ലേ ഫ്രണ്ട്സിന്റെ വീട്ടിലൊന്നും......... " " ഏയ്‌ ഞാനിപ്പോ എങ്ങും പോകാറില്ല റിലേറ്റീവ്സിന്റെ വീട്ടിൽ പോലും.......... " " ങേ അതെന്താ ആരേം ഇഷ്ടമല്ലേ............" " ഓ എവിടെങ്കിലും പോയാൽ എല്ലാരും എന്റെ കല്യാണത്തേപ്പറ്റിയാ ചോദിക്കുന്നെ ഞാൻ മടുത്തു.......... " " ചേച്ചിക്ക് നല്ല വിഷമം ഉണ്ടല്ലേ........ " " ഏയ് എനിക്കെന്തു വിഷമം........." " മ്മ്...... അല്ല നിങ്ങളെന്തിനാ ശെരിക്കും ഡിവോഴ്സ് ആയതു ശെരിക്കും എന്താ പ്രശ്നം... " " ഏയ് അതൊന്നുമില്ലടാ........ " " ചുമ്മാ പറ ചേച്ചി ഞാനല്ലേ......... " " അത് ഏയ് എന്തിനാടാ വെറുതെ........ " " ചേച്ചിക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട........ " " ഏയ് അങ്ങനൊന്നുമില്ല അയാൾക്ക് വേറെ പെണ്ണുങ്ങളുമായിട്ട് ബന്ധമുണ്ടായിരുന്നടാ ഞാനതു കണ്ടു........ " " എന്നിട്ട്.........." " എന്നിട്ടെന്താ ഞാൻ വീട്ടിൽ പറഞ്ഞ് ഡിവോഴ്സ് ആയി........." " എന്നാലും അയാളെന്തൊരു മണ്ടനാ........ " " അതെന്താടാ........ " " അല്ല ഇത്രേം സുന്ദരിയായ ചേച്ചിയുള്ളപ്പോ വേറെ പെണ്ണുങ്ങടെ പിറകെ പോയത്........"

💬 Comments

View all comments