Chapter Title : പുതിയ കഥ 2 [Sonu@കാളി]
" " മ്മ് ഞാനൊന്നാലോജിക്കട്ടെ........... " " ബൈ........ " ആദ്യം തന്നെ അവളുടെ നമ്പർ സേവ് ചെയ്തു ഇല്ലെങ്കിൽ ഇനിയും വിളിച്ചാൽ ഇതുപോലെ കെടന്നു തപ്പും.
" അമ്മേ ചായ........... " " ഓ എണീറ്റോ......... " " എന്തേ എണീക്കണ്ടാരുന്നോ.......... " " അയ്യോ ഞാനൊന്നും പറഞ്ഞില്ലേ......... " " ങാ അതാ നല്ലത്........." പല്ല് തേച്ചു രാവിലത്തെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു വീണ്ടും കട്ടിലിൽ പോയി കിടന്നു വാട്സ്ആപ്പിൽ കേറിയപ്പോ ആതിര ഓൺലൈനിൽ ഇല്ല ആരുമില്ലല്ലോന്നു കരുതി ഇരുന്നപ്പോഴാ സിന്ധു ചേച്ചിയുടെ നമ്പർ കണ്ടത് ആ അത് തന്നെ അനൂപിന്റെ ചേച്ചി ഇടക്കെപ്പോഴോ ഒന്നു രണ്ടു ഗുഡ്മോർണിംഗും ഗുഡ്‌നൈറ്റും മാത്രമേ അയച്ചിട്ടുള്ളു വെറുതെ ഒരു ഹായ് വിട്ടു ആള് ഓൺലൈനിൽ ഉണ്ട്. !!ഓക്കേ ഒരു ടിക് വന്നു രണ്ടു ടിക് വന്നു ടിക് രണ്ടും കളറായി ടൈപ്പിംഗ്.!!......... ഞാൻ കാത്തിരുന്നു....... " അയ്യോ ആരാ ഇത് നമ്പര് മാറി പോയതാണോ............" " ഏയ് ഇല്ല നമ്പര് മാറിയിട്ടില്ല ചേച്ചിക്ക് തന്നെയാ........... " " ഓ ഞാൻ കരുതി നമ്പർ മാറിയതാരിക്കുമെന്ന് അല്ലാതെ നീ നമ്മൾക്കൊന്നും മെസ്സേജ് അയക്കില്ലല്ലോ............" " അതെന്താ ചേച്ചിക്ക് ഇങ്ങോട്ട് അയച്ചൂടെ......... " " ഞാൻ നേരത്തെ അയച്ചപ്പോളൊന്നും നീ എനിക്ക് റിപ്ലേ തന്നില്ലല്ലോ.......... " " അത് കൊറേ നാളായില്ലേ......... " ' മ്മ് പിന്നെ എന്തൊക്കെയുണ്ട് വിശേഷം........ " " എന്തോ വിശേഷമാ ചേച്ചി ഇങ്ങനെ പോകുന്നു അവനെവിടെ പോയി ചേച്ചി.......... " " അവൻ റൂമിലുണ്ട്.........."
💬 Comments
View all comments