0%

Chapter Title : പുതിയ കഥ 2 [Sonu@കാളി]

Author : sonu154 Read All Parts 360

ആതിര.........." " ആാാഹ നീയാരുന്നോ എന്നാപ്പിന്നെ അത് ആദ്യമേ പറയണ്ടേടി തെണ്ടി............" " നീ പോടാ കൊരങ്ങാ........... " അതും പറഞ്ഞവള് ഫോൺ കട്ട് ചെയ്തു. " ഓഹോ ഇത്ര പെട്ടന്ന് പിണങ്ങിയോ എന്തായാലും ഒന്ന് തിരിച്ചു വിളിക്കാം.........." ആദ്യം വിളിച്ചിട്ടെടുത്തില്ല രണ്ടു തവണയും കട്ട്‌ ചെയ്തു വീണ്ടും വിളിച്ചപ്പോ എടുത്തു " എന്തിനാടി കട്ട്‌ ചെയ്തേ മനുഷ്യനെ രാവിലെ ഉറക്കത്തിന് വിളിച്ചോണർത്തിട്ട് ഒരു മാതിരി മറ്റേ പരുപാടി കാണിക്കല്ലേ......... " " രാവിലെയോ ഇപ്പൊ ഉച്ചയായി........." " എനിക്കിതൊക്കെയാണ് രാവിലെ നീ എന്തിനാ വിളിച്ചേ........." " രാവിലെ തൊട്ടു ഞാൻ മെസ്സേജ് അയക്കുന്നതാ റിപ്ലേ ഒന്നും കാണാത്തതു കൊണ്ടാ വിളിച്ചേ...... " "ഓഹോ അതാരുന്നോ ഞാൻ കരുതി വേറെന്തോ കാര്യമുണ്ടെന്ന്......... " " ഞാൻ വെറുതെ വിളിച്ചതാഡാ നീ ഈ നട്ടുച്ചക്കും കെടന്നുറങ്ങുവെന്ന് ഞാനറിഞ്ഞില്ല... " " നേരത്തെ എണീറ്റിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ അതാ നീ പറ........ " " പിന്നേ നീ ജോലിക്കൊന്നും ട്രൈ ചെയ്തില്ലേ..... " " ഹും ട്രൈ ചെയ്തില്ലേന്ന് എന്നും ട്രൈ ആണ് അതിനു മാത്രം ഒരു കുറവുമില്ല ഇന്നലേമൊണ്ടാരുന്നു ഇന്റർവ്യൂ........ " " ശ്ശോ എന്നിട്ടിതുവരെ കിട്ടിയില്ലേ keep trying man നിനക്ക് കിട്ടും........." " ഉവ്വാ........ കിട്ടും നിന്റെയൊരു കോറവുണ്ടാരുന്നു അതും മാറി കിട്ടി........ " " ആ ഇതാ കൊഴപ്പം നല്ല കാര്യം പറഞ്ഞാൽ ഇഷ്ടപ്പെടില്ല.........." " മോള് വെച്ചിട്ട് പോയെ എനിക്ക് കൊറച്ചു പണിയൊണ്ട്.......... " " പോടാ..... പണിയൊക്കെ കഴിഞ്ഞിട്ട് വിളിക്കണേ.... .....

💬 Comments

View all comments