0%

Chapter Title : പുതിയ കുടുംബം [Kochumon]

Author : Kochumon Read All Parts 293.2K

നോക്കി ചോദിച്ചു..

പേര്..

എന്റെ പേര് നിർമ്മല..

നല്ല പേര്. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ പുഞ്ചിരിച്ചു. നിർമ്മലയും അയാളെ ശ്രെദ്ദിക്കുന്നുണ്ട്. ക്രീം കളർ ബനിയനും ട്രാക്സ് പാന്റും ഇട്ട് കസേരയിൽ ഇരിക്കുന്ന വെളുത്ത ഹരിയെ അവൾ നോക്കി.

കയ്യിലെ മസിലും മുഖത്തെ കട്ടി മീശയും നല്ല കറുത്ത മുടിയും ഉള്ള ഹരിയെ കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ ഇതാവണം ആണുങ്ങൾ..

നിർമ്മല വരൂ.. ആ അമ്മുവും വാ..

അയാൾ പറഞ്ഞു..

എന്നിട്ട് അവരെ ഹാളിലേക്ക് ക്ഷണിച്ചു. അത്യാവശ്യം വലിയ ഹാളും അതിലെ അലങ്കാരവും ഒക്കെ അമ്മുവും നിർമ്മലയും നോക്കി. ഹാളിൽ നിന്ന് മുകളിലേക്ക് കേറി പോകുന്ന സ്റ്റെപ്സ്.

ഹാളിൽ നിന്ന് രണ്ടു വശത്തേക്ക് തിരിഞ്ഞാൽ അവിടെ രണ്ടു ബെഡ്‌റൂം. പിന്നെ ഡയനിങ് ഹാൾ. അതിനപ്പുറം കിച്ചൺ.

നിർമ്മല. ഇതാണ് നമ്മുടെ കിച്ചൺ.. ആദ്യം നിർമല ഒരു ചായ ഇട്ടു ത.എനിക്കും അമ്മുവിനും..അല്ലെ അമ്മു..

അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

ചെല്ല് മമ്മി.. അമ്മു പറഞ്ഞു.. നിർമ്മല അടുക്കളയിലേക്ക് ചെന്നു.. അമ്മു പറഞ്ഞു..

സാറെ. ഞാൻ ഈ വീട് ഒന്ന്‌ കണ്ടോട്ടെ..

ഓഹ്.. മോള് പോയി കണ്ടോ..

അവൾ സ്റ്റെപ് കേറി മുകളിൽ എത്തി. കൂടെ ഹരിയും ചെന്നു.. എന്നിട്ട്.. ഹരി പറഞ്ഞു..

മോളുടെ വീട്ടിൽ ആരൊക്ക ഉണ്ട്..

എന്റെ മമ്മിയും ഞാനും മാത്രമേ ഇപ്പൊ ഉള്ളൂ. പപ്പാ ഞങ്ങളെ പണ്ടേ ഉപേക്ഷിച്ചു പോയി. എന്റെ അനിയത്തി ചെന്നൈയിൽ നഴ്സിംഗ് പഠിക്കുവാ.

അയാൾ അവളെ ഒന്ന്‌ നോക്കി പുഞ്ചിരിച്ചു. അവൾ ഓരോ മുറിയും നോക്കി.

💬 Comments

View all comments