Chapter Title : പുതിയ കുടുംബം [Kochumon]
മുകളിൽ രണ്ടു ബെഡ്‌റൂം ഉണ്ട്. അതിനോട് ചേർന്ന് ഒരു ഹോം ജിമ്മും ഉണ്ട്.. അവൾ ജിമ്മിലേക്ക് കേറി..
ഇതൊരു സ്വർഗം പോലെ ഉണ്ടല്ലോ സാറെ..
അയാൾ വെറുതെ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
അമ്മു നീ വിചാരിച്ചാൽ ഇതുപോലെ ഒരെണ്ണം നിനക്കും ഉണ്ടാക്കാം..
ഞങ്ങളെ ഒക്കെ ആര് സഹായിക്കാൻ..
അവൾ നിസ്സഹായത്തീടെ പറഞ്ഞു..
നടക്കും മോളെ..
സാറിന്റെ ബന്ധുക്കൾ ഒക്കെ..
എനിക്ക് ഇപ്പൊ ആരുമില്ല.. ഉണ്ടെങ്കിലും ഞാൻ ആരെയും വിളിക്കാറുമില്ല..
സാറെ ചായ..
താഴെന്ന് നിർമ്മല വിളിച്ചു പറഞ്ഞു..
ബ.. നമുക്ക് ചായ കുടിച്ചു കൊണ്ട് സംസാരികം..
അയാൾ പറഞ്ഞു. അയാൾക്കൊപ്പം അമ്മു താഴോട്ട് നടന്നു. താഴെ സോഫയിൽ ഇരുന്നു കൊണ്ട് അയാൾ ചായ ഒന്ന് ഊതി കുടിച്ചു.
ഹായ്.. ബ്യൂട്ടിഫുൾ.. കൊള്ളാം.. നല്ല ചായ...
അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. നിർമ്മല പുഞ്ചിരിച്ചു കൊണ്ട് നിന്നു. അമ്മുവും കൊള്ളാമെന്ന് നിർമ്മലയോടെ കൈകൊണ്ട് ആംഗ്യം കാണിച്ചു..
നിർമ്മലെ ഫ്രിഡ്ജിൽ വേണ്ട സാധനം ഉണ്ട്. കിച്ചണിൽ വേണ്ടതെല്ലാം ഉണ്ട്. ഇല്ലെങ്കിൽ നമുക്ക് പുറത്ത് നിന്ന് വാങ്ങാം. നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്ക്..
എന്താ സാർ ഉണ്ടാക്കേണ്ടത്.
അവൾ ചോദിച്ചു..
അപ്പം ഉണ്ടാക്കിക്കോ. നിർമ്മലേടെ അപ്പം എങ്ങനെ ഉണ്ടെന്ന് അറിയാലോ.
അയാൾ നിർമ്മലയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
സാറെ മമ്മിടെ അപ്പവും മൊട്ട കറിയും സൂപ്പറാ...
അമ്മു ചായ കുടിച്ചു കൊണ്ട് പറഞ്ഞു..
പൊടി കളിയാക്കാതെ..
നിർമ്മല അമ്മുവിനെ നോക്കി പറഞ്ഞു..
കളിയാക്കിയതല്ല മമ്മി.. നമ്മുടെ ആനി ചേച്ചി ഇടക്ക് നമ്മുടെ ഫുഡ് കഴിച്ചിട്ട് പറയാറില്ലേ..
നിർമ്മലയെ
💬 Comments
View all comments