Chapter Title : പുതിയ കുടുംബം 2 [Kochumon]
സാക്ഷിയായി..അച്ചു വന്നില്ല.. അവൾക്ക് എക്സാം ആയിരുന്നു..
നിർമ്മല താമസിച്ച വാടക വീട്ടിലെ സാധനം എല്ലാം കൊണ്ടുവന്നു. അങ്ങനെ അമ്മുവും നിർമ്മലയും ആ വലിയ വീട്ടിൽ..
അമ്മു മുകളിലത്തെ റൂമിൽ സ്ഥാനം പിടിച്ചു.. അതുകൊണ്ട് നിർമ്മല ഹരിയോട് പറഞ്ഞു..
നമുക്ക് താഴെ മതി ബെഡ്‌റൂ.. ഇതുവരെ പകൽ ആഘോഷിച്ച അവർ ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിച്ചു.. നിർമ്മല ബെഡ്‌റൂമിന്റെ വാതിൽ ലോക് ചെയ്തിരുന്നു..
ഒരാഴ്ച്ച കൂടി അമ്മു കടയിൽ പോയി.. അമ്മുവിനോട് ഹരി പറഞ്ഞു..
മോളെ.. നാളെ നമ്മൾ ഹൈറേഞ്ചിലേക്ക് പോകുവാ. അവിടെ എന്റെ എസ്റ്റേസ്റ്റിൽ ഞങ്ങൾ ഹണി മൂൺ ആഘോഷിക്കും..
അത് പറഞ്ഞു കൊണ്ട് ഹരി നിർമ്മലയെ ചേർത്ത് പിടിച്ചു സോഫയിൽ ഇരുന്നു..
എസ്റ്റേസ്റ്റ് എന്ന് കേട്ടപ്പോൾ അമ്മുവിന് ആകാംഷ അയി...
അങ്ങനെ പിറ്റേന്ന് രാവിലെ വീട് പുട്ടി താക്കോൽ നിർമ്മലിയെ ഹരി ഏല്പിച്ചു. അവള് താക്കോൽ ഹാൻഡ് ബാഗിൽ വെച്ചു.. പിന്നെ അവർ മൂന്ന് പേരും കാറിൽ യാത്ര യായി..
തുടരും....
💬 Comments
View all comments